Jump to content

മരതകത്തുമ്പികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Calopterygidae
Calopteryx virgo
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Calopterygidae

Sélys, 1850
Subfamilies

See text for genera

തുമ്പികളിലെ ഉപനിരയായ സൂചിത്തുമ്പികളിൽ ഉൾപ്പെടുന്ന ഒരു കുടുംബമാണ്  മരതകത്തുമ്പികൾ (Calopterygidae).[1][2] ഇവ പൊതുവേ ലോഹ വർണത്തിൽ കാണപ്പെടുന്ന സാമാന്യം വലിപ്പമുള്ള തുമ്പികൾ ആണ് . പരന്ന വലിയ തലയും, ഗോളാകൃതിയിലുള്ള തുറിച്ചു നിൽക്കുന്ന കണ്ണുകളും ഇവയുടെ സവിശേഷതയാണ്. ഇവ സസ്യനിബിഡമായതും സാവധാനത്തിൽ ഒഴുകുന്നവയുമായ അരുവികളുടെ തീരങ്ങളിൽ കാണപ്പെടുന്നു. ഈ കുടുംബത്തിൽ 150 - ഇൽപ്പരം വർഗങ്ങൾ ഉണ്ട് .

അവലംബം

[തിരുത്തുക]
  1. http://bugguide.net/node/view/362
  2. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
"https://ml.wikipedia.org/w/index.php?title=മരതകത്തുമ്പികൾ&oldid=3455741" എന്ന താളിൽനിന്ന് ശേഖരിച്ചത്