Jump to content

മരിയ ഡെ ലൂർദ് പിന്റാസിൽഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയ ഡെ ലൂർദ് പിന്റാസിൽഗോ
പോർച്ചുഗലിന്റെ പ്രധാനമന്ത്രി
ഓഫീസിൽ
1979 ഓഗസ്റ്റ് 1 – 1980 ജനുവരി 3
രാഷ്ട്രപതിഅന്റോണിയോ റാമലോ ഏനസ്
മുൻഗാമികാർലോസ് ഡ മോട്ട പിന്റോ
പിൻഗാമിഫ്രാൻസിസ്കോ സ കാർനൈറോ
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-01-18)18 ജനുവരി 1930
അബ്രാന്റെസ്, പോർച്ചുഗൽ
മരണം10 ജൂലൈ 2004(2004-07-10) (പ്രായം 74)
ലിസ്ബൺ, പോർ‌ച്ചുഗൽ
രാഷ്ട്രീയ കക്ഷിസ്വതന്ത്ര (പിന്നീട് ഡെമോക്രാറ്റിക് റിനോവേറ്റർ കക്ഷിയെ പിന്തുണയ്ക്കുകയും (1985–1986) സോഷ്യലിസ്റ്റ് പാർട്ടിയുമായി (1987–1992) ചേർന്നുപ്രവർത്തിക്കുകയും ചെയ്തു)
അൽമ മേറ്റർസുപ്പീരിയർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
തൊഴിൽകെമിക്കൽ എഞ്ചിനിയർ

മരിയ ഡെ ലൂർദ് റൂയിവോ ഡ സിൽവ ഡെ മാറ്റോസ് പിന്റാസിൽഗോ,ജി.സി.സി.,ജി.ഐ.സി.എച്ച്. (Portuguese pronunciation: [mɐˈɾiɐ dɨ ˈluɾdɨʃ pĩtɐˈsiɫɡu]); (അബ്രാന്റെസ്, സാവോ ജൊആവോ ബാപ്റ്റിസ്റ്റ, 1930 ജനുവരി 18 – ലിസ്ബൺ, 2004 ജൂലൈ 10) പോർച്ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്ന ഏക വനിതയായിരുന്നു. യൂറോപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയും മരിയയാണ്. മാർഗരറ്റ് താച്ചർ ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ടു മാസത്തിനുശേഷമാണ് മരിയ ഈ സ്ഥാനത്തെത്തിയത്.

അവലംബം[തിരുത്തുക]