Jump to content

മരുതൻകുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ശാസ്തമംഗലം വില്ലേജിലുള്ള പ്രധാനപ്പെട്ട ഒരു സ്ഥലമാണ് മരുതൻകുഴി. തമ്പാനൂർ നിന്നും 8കി.മി കിഴക്കാണ് ഈ സ്ഥലം. പ്രസിദ്ധമായ ഉദിയന്നൂർ ദേവീക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്[1]. കിള്ളിയാറിന്റെ ഒരു പോഷക നദി ഇതുവഴി കടന്നുപോകുന്നു. വട്ടിയൂർക്കാവ്[2], പി.റ്റി.പി നഗർ, തിരുമല എന്നീസ്ഥലങ്ങളിലേക്കുള്ള റോഡുകൾ ഇതുവഴി കടന്നുപോകുന്നു. പാങ്ങോട് മിലിട്ടറി ക്യാമ്പ് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. https://localnews.manoramaonline.com/thiruvananthapuram/local-news/2017/05/05/t2-must-udiyanoor.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-18. Retrieved 2019-01-10.
"https://ml.wikipedia.org/w/index.php?title=മരുതൻകുഴി&oldid=3640356" എന്ന താളിൽനിന്ന് ശേഖരിച്ചത്