മരുഭൂമികൾ ഉണ്ടാകുന്നത്
ദൃശ്യരൂപം
കർത്താവ് | ആനന്ദ് |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
മലയാളസാഹിത്യകാരൻ ആനന്ദ് എഴുതിയ മലയാള നോവൽ ആണ് മരുഭൂമികൾ ഉണ്ടാകുന്നത്. ഡി.സി. ബുക്സ് 1989ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 1993ലെ വയലാർ അവാർഡ് ലഭിച്ചു.[1]പ്രധാനകഥാപാത്രങ്ങൾ കുന്ദൻ ,റൂത്ത് .
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-31. Retrieved 2013-06-25.