Jump to content

മറന്നുവെച്ച വസ്തുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറന്നു വച്ച വസ്തുക്കൾ
മറന്നു വച്ച വസ്തുക്കൾ
കർത്താവ്സച്ചിദാനന്ദൻ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിതകൾ
പ്രസാധകർഡി.സി. ബുക്സ്
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

സച്ചിദാനന്ദൻ രചിച്ച കവിതാസമാഹമാണ് മറന്നു വച്ച വസ്തുക്കൾ. 2012ൽ കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ സമാഹാരത്തിന് ലഭിച്ചു.[1] ഡി.സി. ബുക്സാണ് ഈ കൃതിയുടെ പ്രസാധകർ. [2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-04.
  2. http://www.maebag.com/Product/9987/Marannu%20Vacha%20Vasthukkal[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മറന്നുവെച്ച_വസ്തുക്കൾ&oldid=3916891" എന്ന താളിൽനിന്ന് ശേഖരിച്ചത്