മറിയ ദേശീയോദ്യാനം
ദൃശ്യരൂപം
മറിയ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 31°09′46″S 152°52′24″E / 31.16278°S 152.87333°E |
വിസ്തീർണ്ണം | 23 കി.m2 (8.9 ച മൈ) |
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയ്ക്കു വടക്കു-കിഴക്കായി 341 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മറിയ ദേശീയോദ്യാനം. പ്രധാനപ്പെട്ട പക്ഷിസങ്കേതമായ ഹേസ്റ്റിംഗ്-മക്ലിയ്ക്കുള്ളിലാണ് ഇതുള്ളത്. [1]
ഇതും കാണുക
[തിരുത്തുക]ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
[തിരുത്തുക]- ↑ BirdLife International. (2011).