Jump to content

മറൂൺ ബെൽസ്

Coordinates: 39°04′15″N 106°59′20″W / 39.0708492°N 106.9889921°W / 39.0708492; -106.9889921
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറൂൺ ബെൽസ്
Maroon Bells
ഉയരം കൂടിയ പർവതം
PeakMaroon Peak
Elevation14,163 അടി (4,317 മീ) [1][2]
NAVD88
Prominence2336 ft (712 m) [3]
Isolation8.06 mi (12.97 km) [3]
Listing
Coordinates39°04′15″N 106°59′20″W / 39.0708492°N 106.9889921°W / 39.0708492; -106.9889921[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
മറൂൺ ബെൽസ് is located in Colorado
മറൂൺ ബെൽസ്
മറൂൺ ബെൽസ്
സ്ഥാനംGunnison and Pitkin counties, Colorado, United States[1]
Parent rangeElk Mountains[4]
Topo mapUSGS 7.5' topographic map
Maroon Bells, Colorado[1]
Climbing
First ascent1890s by C. Wilson
Easiest routeExposed scramble, class 4

ഏൽക് പർവ്വതത്തിലെ രണ്ട് കൊടുമുടികൾ ചേർന്നതാണ് മറൂൺ ബെൽസ്. മറൂൺ കൊടുമുടി , നോർത്ത് മറൂൺ കൊടുമുടി എന്നറിയപ്പെടുന്ന ഇവ ഒരു മൈലിന്റെ മൂന്നിലൊന്ന് വ്യത്യാസത്തിൽ വേർതിരിച്ചിരിക്കുന്നു. അമേരിക്കയിലെ കൊളറാഡോയിലുള്ള പിറ്റ്കിൻ കൗണ്ടിയിലും ഗുന്നിസൻ കൗണ്ടിയിലും തെക്കുപടിഞ്ഞാറ് 12 മൈൽ ആസ്പെന്റെയും ഇടയിൽ ഈ പർവ്വതങ്ങൾ അതിരിടുന്നു. രണ്ടു കൊടുമുടികളും ഫോർട്ടീനേഴ്സ് ആണ്. 14,163 അടിയുള്ള (4317.0 മീ.) മറൂൺ പീക്ക് കൊളറാഡോയിലെ ഏറ്റവും ഉയരമുള്ള 27-ാമത്തെ കൊടുമുടിയാണ്. നോർത്ത് മറൂൺ കൊടുമുടി, 14,019 അടി (4273.0 മീറ്റർ), ഏറ്റവും ഉയരമുള്ള 50 -ാമത്തെ കൊടുമുടിയാണ്. മറൂൺ ക്രീക്ക് താഴ്വരയിൽ നിന്നും തെക്കുപടിഞ്ഞാറുള്ള മറൂൺ ബെല്ലുകളുടെ കാഴ്ചകൾ ഛായാഗ്രഹണത്തിലൂടെ പകർത്താൻ സാധിക്കുന്നതാണ്. മറൂൺ ബെൽസ്-സ്നോമാസ് വൈൽഡെർഡിലെ വൈറ്റ് റിവർ നാഷണൽ ഫോറസ്റ്റിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.[5][6]

ജിയോളജി

[തിരുത്തുക]

"ദി ഡെഡ് ലി ബെൽസ്" എന്ന് ഈ പർവ്വതങ്ങളെ പരാമർശിക്കുന്ന യു.എസ് ഫോറസ്റ്റ് സർവീസ് സൈൻ, , ""താഴോട്ട് ഇറങ്ങുന്നതും, അയഞ്ഞതും, വഴുതുന്നതും അസ്ഥിരമായതുമായ പാറകൾ"" " ഒരു മുന്നറിയിപ്പ് കൂടാതെ മരണക്കെണിയാകുന്നു എന്ന് മുന്നറിയിപ്പ് നൽകുന്നു. റോക്കിസിലെ ഗ്രാനൈറ്റും ചുണ്ണാമ്പും ചേർന്ന മറ്റു പർവ്വതങ്ങളെപ്പോലെ ബെല്ലുകൾ മെറ്റാമോർഫിക്ക് അവശിഷ്ടമായ മഡ്സ്റ്റോൺ ഉപയോഗിച്ചാണ് നിർമ്മിതമായിരിക്കുന്നത്. മഡ്സ്റ്റോൺ ബെല്ലുകളുടെ പ്രത്യേക മറൂൺ നിറത്തിന് ഇത് കാരണമാകുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള മഡ്സ്റ്റോൺ രൂപംകൊള്ളുന്നത്. മഡ്സ്റ്റോൺ ദുർബലമായതും പെട്ടെന്ന് തകരുന്നതും, ഏതെങ്കിലും വഴിയിലൂടെ ഇത് അപകടത്തിന് കാരണമാകുന്നു.. അഞ്ചു വ്യത്യസ്ത അപകടങ്ങളിൽ എട്ട് പേർ മരിച്ചപ്പോൾ 1965-ൽ ബെൽസിന് "ഡെഡ് ലി" എന്ന പേര് ലഭിച്ചു. മറൂൺ തടാകം (9,580 ') ഹിമയുഗ കാലഘട്ടത്തിൽ ഹിമാനികളാൽ രൂപം കൊണ്ടതാണ്. പിന്നീട്, താഴ്വരയുടെ അടിവാരത്തിലുള്ള ചെങ്കുത്തായ മലഞ്ചെരുവുകളിൽ നിന്ന് മണ്ണിടിച്ചിൽ മൂലം കുത്തനെയുള്ള പാറകൾ തകർന്നു പോയിരുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "MAROON PEAK". NGS data sheet. U.S. National Geodetic Survey. Retrieved January 6, 2016.
  2. The elevation of Maroon Peak includes an adjustment of +2.048 m (+6.72 ft) from NGVD 29 to NAVD 88.
  3. 3.0 3.1 "Maroon Peak, Colorado". Peakbagger.com. Retrieved January 6, 2016.
  4. "Maroon Peak". Geographic Names Information System. United States Geological Survey. Retrieved October 29, 2014.
  5. "Maroon Bells-Snowmass Wilderness". Wilderness.net. Retrieved August 11, 2012.
  6. "Maroon Bells-Snowmass Wilderness Area". Colorado Wilderness. Retrieved August 11, 2012.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മറൂൺ_ബെൽസ്&oldid=3223097" എന്ന താളിൽനിന്ന് ശേഖരിച്ചത്