മറൂൺ ലീഫ് മങ്കി
ദൃശ്യരൂപം
Maroon leaf monkey[1] | |
---|---|
Gomantong, Borneo | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Primates |
Infraorder: | Simiiformes |
Family: | Cercopithecidae |
Genus: | Presbytis |
Species: | P. rubicunda
|
Binomial name | |
Presbytis rubicunda (Müller, 1838)
| |
Maroon leaf monkey range |
സെർകോപിതീസിഡീ കുടുംബത്തിലെ കുരങ്ങുകളുടെ ഒരു സ്പീഷീസാണ് മറൂൺ ലാൻഗുർ, റെഡ് ലീഫ് മങ്കി, എന്നീ നാമങ്ങളിലറിയപ്പെടുന്ന മറൂൺ ലീഫ് മങ്കി (Presbytis rubicunda) ബോർണിയോയുടെ തെക്കു കിഴക്കൻ ഏഷ്യൻ ദ്വീപിലും അടുത്തുള്ള ചെറിയ ദ്വീപായ കരിമാതയിലും ഇവ കാണപ്പെടുന്നു. 2 മീറ്ററിനും 2200 മീറ്ററിനും ഇടയിൽ ഉയരമുളള നിത്യഹരിത വനങ്ങളിൽ വളരുന്ന ഇവ കൂടുതലും ഇലകൾ (36%),ഭക്ഷിക്കുന്നു.[3]
അവലംബം
[തിരുത്തുക]- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 172. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ Nijman, V.; Meijaard, E. (2008). "Presbytis rubicunda". The IUCN Red List of Threatened Species. 2008: e.T18131A7667504. doi:10.2305/IUCN.UK.2008.RLTS.T18131A7667504.en.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ IUCN (2008-06-30). "Presbytis rubicunda: Nijman, V. & Meijaard, E.: The IUCN Red List of Threatened Species 2008: e.T18131A7667504" (in ഇംഗ്ലീഷ്). doi:10.2305/iucn.uk.2008.rlts.t18131a7667504.en.
{{cite journal}}
: Check|doi=
value (help); Cite journal requires|journal=
(help)
Presbytis rubicunda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.