മലബാർ കൊടുമുടി
ദൃശ്യരൂപം
Mount Malabar | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,343 മീ (7,687 അടി) [1] |
Coordinates | 7°08′S 107°39′E / 7.13°S 107.65°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
ഭൂവിജ്ഞാനീയം | |
Age of rock | ഹോളോസീൻ |
Mountain type | സ്ട്രാറ്റോവൊൾക്കാനോ |
Last eruption | അജ്ഞാതം |
ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ ബന്ദുങ് പ്രവിശ്യയുടെ തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു സ്ട്രാറ്റോവൊൾക്കാനോ ആയ അഗ്നിപർവ്വതമാണ് മലബാർ കൊടുമുടി(Mount Malabar). ബസാൾട്ട് പാറകൾകൊണ്ട് നിർമ്മിതമാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Malabar". Global Volcanism Program. Smithsonian Institution. Retrieved 2006-12-21.