Jump to content

മലയാളത്തിലെ ആത്മകഥകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ജീവചരിത്രം മലയാളത്തിൽ ഇതുവരെ പ്രസിദ്ധീകരിച്ചതും അപ്രകാശിതമായവയും ഇപ്പോൾ ലഭ്യമായവയും ലഭ്യമല്ലാത്തവയും ആയ എല്ലാ മലയാളത്തിലെ ആത്മകഥകളുടെയും പട്ടികയാണ്. മുൻണനാക്രമം പ്രസിദ്ധീകരിച്ച വർഷമാണ്.

ആത്മകഥയുടെ പേര് എഴുതിയത് ആദ്യ പുറത്തിറക്കിയത് പ്രസാധകർ ആകെ പേജ് ലഭ്യത
കഴിഞ്ഞ കാലം കെ പി കേശവമേനോൻ 1957 മാതൃഭൂമി ബുക്സ് 372 ലഭ്യം
കണ്ണീരും കിനാവും വി.ടി. ഭട്ടതിരിപ്പാട് 1971 --- --- ലഭ്യം
തകഴി ആത്മകഥ തകഴി ശിവശങ്കരപ്പിള്ള 2007 ഗ്രീൻബുക്സ്, തൃശൂർ 480 ലഭ്യം
ഓർമ്മകളുടെ ലോകത്തിൽ പി. കേശവദേവ് 1972 പ്രഭാത് ബുക്ക് ഹൗസ് 208 ലഭ്യം
ഇടമറുകിന്റെ ആത്മകഥ കൊടുങ്കാറ്റുയർത്തിയ കാലം ഇടമറുക് 1998 ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ്, ന്യൂഡെൽഹി 1350 ലഭ്യം
ഓർമ്മക്കിളിവാതിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 2011 ഡി.സി. ബുക്സ്, കോട്ടയം 151 ലഭ്യം
ജിവിതസമരം സി. കേശവൻ 1968 ഡി.സി. ബുക്സ്, കോട്ടയം 356 ലഭ്യം
എന്റെ നാട്കടത്തൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 2009 ഡി. സി. ബുക്സ് ലഭ്യം
കർമ്മഗതി എം.കെ. സാനു 2010 ഗ്രീൻ ബുക്സ് തൃശൂർ 247 ലഭ്യം
കൊഴിഞ്ഞ ഇലകൾ മുണ്ടശേരി 1978 കറന്റ് ബുക്സ്, തൃശൂർ 383 ലഭ്യം
ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ ജോൺസൺ ഐരൂർ 2013 കറന്റ് ബുക്സ്, കോട്ടയം 226 ലഭ്യം
ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ ശ്രീ എം --- കറന്റ് ബുക്സ്, കോട്ടയം ---- ലഭ്യം
എന്റെ കഥ മാധവിക്കുട്ടി --- കറന്റ് ബുക്സ്, കോട്ടയം ---- ലഭ്യം
ആത്മായനം മുനി നാരായണപ്രസാദ് ----- കറന്റ് ബുക്സ്, കോട്ടയം ----- ലഭ്യം
എന്റെ കഥ എന്റെ ജീവൻ ഫാ.അലോഷ്യസ് ഡി. ഫെർണാണ്ടസ് 2012 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം 370 ലഭ്യം
അരങ്ങുകാണാത്ത നടൻ തിക്കോടിയൻ 1991 കറന്റ് ബുക്സ് തൃശൂർ 397 ലഭ്യം
ഒളിവിലെ ഓർമ്മകൾ തോപ്പിൽ ഭാസി --- പ്രഭാത് ബുക്ക് ഹൗസ് 299 ലഭ്യം
എന്റെ കുതിപ്പും കിതപ്പും ഫാ. ജോസഫ് വടക്കൻ 1974 പെല്ലിശ്ശേരി പബ്ലിക്കേഷൻസ്, കോട്ടയം 400 ---
യവ്വനത്തിന്റെ മുറിവുകൾ തസ്ലീമ നസ്റീൻ 2007 ഗ്രീൻ ബുക്സ്, തൃശൂർ 446 ലഭ്യം
നടന്നു വന്ന വഴികൾ ഡോ. എൻ. വി. പി. ഉണിത്തിരി 2005 ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട് 450 ലഭ്യം
എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര വിനയ 2003 കറന്റ് ബുക്സ്, തൃശൂർ 168 ലഭ്യം
ജീവിതച്ഛായകൾ ഒ. മാധവൻ 1994 നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം 219 ---
എന്റെ നാടകസ്മരണകൾ പി.ജെ. ആന്റണി ---- ---- ---- ---
എന്റെ ഡയറി ടി.എൻ. ഗോപിനാഥൻ നായർ ---- ---- ---- ---
റേഡിയോ സ്മരണകൾ ജി.പി.എസ്. നായർ ---- ---- ---- ---
കഥ പറയും കാലം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 2010 സി.എസ്.എസ്, തിരുവല്ല 147 ---
ആത്മകഥ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 2015 ഡി.സി. ബുക്സ്, കോട്ടയം 182 ---
ആത്മകഥ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ 1970 ദേശാഭിമാനി ബുക്ക് ഹൗസ് 388 ---
ചിരിക്കു പിന്നിൽ ഇന്നസെന്റ് 2011 മാതൃഭൂമി ബുക്സ് 160 ---
കെ.ആർ. ഗൗരിയമ്മ-ആത്മകഥ കെ.ആർ. ഗൗരിയമ്മ -- മാതൃഭൂമി ബുക്സ് --- ---
എന്റെ ഇന്നലെകൾ സി.കെ. ചന്ദ്രപ്പൻ 2012 ഹരിതം ബുക്സ് --- ---
എമ്മെന്റെ ആത്മകഥ എം.എൻ. ഗോവിന്ദൻ നായർ പ്രഭാത് ബുക്ക് ഹൗസ് --- ---
എന്റെ ജീവിതസ്മരണകൾ മന്നത്ത് പത്മനാഭൻ --- --- --- ---
ജീവിതസ്മരണകൾ ഇ.വി. കൃഷ്ണപിള്ള --- --- --- ---
ജീവിത സ്മരണകൾ കെ.സി. മാമ്മൻ മാപ്പിള --- --- --- ---
എന്റെ ജീവിതയാത്ര ചിത്രമെഴുത്ത് കെ.എം. വർഗീസ് --- --- --- ---
ഒരു നടന്റെ ആത്മകഥ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ --- --- --- ---
തിരനോട്ടം കലാമണ്ഡലം രാമൻകുട്ടി നായർ --- --- --- ---
ആരോടും പരിഭവമില്ലാതെ എം.കെ.കെ. നായർ --- --- --- ---
യാത്ര ഗുരു നിത്യചൈതന്യ യതി --- --- --- ---
സ്വരഭേദങ്ങൾ ഭാഗ്യലക്ഷ്മി 2015 ഡി.സി. ബുക്സ്, കോട്ടയം 216 ലഭ്യം
ദലിതൻ കെ.കെ. കൊച്ച് 2019 ഡി.സി. ബുക്സ്, കോട്ടയം ലഭ്യം
കവിയുടെ കാല്പാടുകൾ പി കുഞ്ഞിരാമൻനായർ ഡി സി ബുക്സ് കോട്ടയം ലഭ്യം

ജാനു -സി.കെ. ജാനുവിന്റെ ആത്മകഥ, കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം - കല്ലേൻ പൊക്കുടൻ, ആമേൻ - സിസ്റ്റർ ജസ്മി, കള്ളൻ - മണിയൻ പിള്ള, ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതം - നളിനി ജമീല,