Jump to content

മലയെർ

Coordinates: 34°17′49″N 48°49′25″E / 34.29694°N 48.82361°E / 34.29694; 48.82361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയെർ
ملایر
City
മലയെർ is located in Iran
മലയെർ
മലയെർ
Coordinates: 34°17′49″N 48°49′25″E / 34.29694°N 48.82361°E / 34.29694; 48.82361
CountryIran
ProvinceHamadan
CountyMalayer
BakhshCentral
ജനസംഖ്യ
 (2016 Census)
 • ആകെ
1,70,237 [1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)

മലയർ ( പേർഷ്യൻ: ملایر), മുമ്പ് ദൗലത്താബാദ് ( പേർഷ്യൻ: دولت‌آباد, റോമനൈസ്ഡ് Dowlatābād, Daūlatābād), ഇറാനിലെ ഹമദാൻ പ്രവിശ്യയിലെ മലയെർ കൗണ്ടിയുടെ ഒരു നഗരവും തലസ്ഥാനവുമാണ്. 2006-ലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 40,750 കുടുംബങ്ങളിലായി 153,748 ആയിരുന്നു ജനസംഖ്യ.[2] ഈ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ മലയെർ പരവതാനി നെയ്ത്തിന് പ്രശസ്തമാണ്, കൂടാതെ ചില ജനപ്രിയ ഉദ്യാനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ഏറ്റവും വലുതും ചരിത്രപരവുമായ ഉദ്യാനം സെയ്ഫിയെ ആണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Statistical Center of Iran > Home".
  2. "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
"https://ml.wikipedia.org/w/index.php?title=മലയെർ&oldid=3824034" എന്ന താളിൽനിന്ന് ശേഖരിച്ചത്