മല്ലിക കപൂർ
ദൃശ്യരൂപം
മല്ലിക കപൂർ ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടി ആണ്.2004 മുതലാണ് ഇവർ ചലച്ചിത്ര രംഗത്ത് സജീവമായത്.2005 ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ആണ് ഇവർ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.ത്രില്ലർ ,മാടമ്പി,മകരമഞ്ഞ് തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- Dil Bechaara Pyar Ka Meera (2004)...നീല
- അത്ഭുതദ്വീപ് (2005)...രാജകുമാരി രാധ
- Azhagi Irukkirai Bayami Irukkiruthu (2006)...ജ്യോതി ലക്ഷ്മി
- വാദ്യാർ (2006)...അഞ്ജലി
- Allare Allari (2006)...പ്രിയ
- പുലി വരുദ് (2007)...ഗീതാഞ്ജലി
- സ്റ്റേറ്റ് റൗഡി (2008)...പ്രിയ
- ഗംഗ കാവേരി (2008)...കാവേരി
- മാടമ്പി (2008)...ശ്യാമള
- ജാക്ക് ആൻഡ് ജിൽ (2009)
- Theeradha Vilaiyattu Pillai (2009)
- അഡ്വക്കേറ്റ് ലക്ഷ്മണൻ :ലേഡീസ് ഒൺലി (2010)...ആനി
- ദ് ത്രില്ലർ (2010)...,മേഘ്ന
- Gun (2011)
- മകരമഞ്ഞ് (2011)...വസുന്ധര