മലർ
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/a/a2/%E0%B4%A8%E0%B5%86%E0%B5%BD%E0%B4%AE%E0%B4%B2%E0%B4%B0%E0%B5%8D.jpg/220px-%E0%B4%A8%E0%B5%86%E0%B5%BD%E0%B4%AE%E0%B4%B2%E0%B4%B0%E0%B5%8D.jpg)
നെല്ല് വറുത്ത് ഉണ്ടാക്കുന്ന ഉത്പന്നമാണ് മലർ. ഇത് ഭക്ഷ്യയോഗ്യമാണ്. പ്രധാനമായും ക്ഷേത്രങ്ങളിലും മറ്റു പൂജകൾക്കും അവശ്യം വേണ്ട വസ്തുവാണ് മലർ.
നെല്ല് വറുത്ത് ഉണ്ടാക്കുന്ന ഉത്പന്നമാണ് മലർ. ഇത് ഭക്ഷ്യയോഗ്യമാണ്. പ്രധാനമായും ക്ഷേത്രങ്ങളിലും മറ്റു പൂജകൾക്കും അവശ്യം വേണ്ട വസ്തുവാണ് മലർ.
![]() |
ഭക്ഷണപദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |