Jump to content

മലർവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയ തമിഴ് സാഹിത്യകാരിയാണ് മേരി ഫ്ളോറ എന്ന മലർവതി. മൂന്നു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കന്യാകുമാരി തക്കല വെള്ളികോട് മുളകുമൂട് സ്വദേശിയാണ്. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ചെങ്കിലും പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ തമിഴിൽ ബിരുദം നേടി. [1]

കൃതികൾ

[തിരുത്തുക]
  • കാത്തിരുന്ത കറുപ്പയ്യ
  • തൂപ്പുക്കാരി
  • അനൽ

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-27. Retrieved 2013-12-25.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മലർവതി&oldid=4399740" എന്ന താളിൽനിന്ന് ശേഖരിച്ചത്