മസക
ദൃശ്യരൂപം
മസക | |
---|---|
Coordinates: 00°20′28″S 31°44′10″E / 0.34111°S 31.73611°E | |
Cരാജ്യം | ഉഗാണ്ട |
മേഖല | മദ്ധ്യ മേഖല |
ഉഗാണ്ടയിലെ ജില്ലകൾ | മസക ജില്ല |
ഉയരം | 1,200 മീ(3,900 അടി) |
(2014ലെ കണക്കെടുപ്പ്) | |
• ആകെ | 1,03,829[1] |
ഉഗാണ്ടയിൽ വിക്ടോറിയ തടാകത്തിന്റെ പടിഞ്ഞാറ്, മദ്ധ്യമേഖലയിലെ ഒരു വലിയ പട്ടണമാണ് മസക (Masaka).ജില്ല ആസ്ഥാനം മസക പട്ടണത്തിലാണ്.[2]
1979ലെ ഉഗാണ്ട- ടാൻസാനിയ യുദ്ധം പട്ടണത്തിന് കുറെ നഷ്ടം വരുത്തി. കമ്പാലയിൽ നിന്ന് 140 കി.മീ. തെക്കു-പടിഞ്ഞാറാണ് മസക പട്ടണം.
ചിത്രശാല
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Data
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Fields, Megan (December 2009). "Masaka: Big Shoes, Small Feet". Wordpress.com (Megan Fields Blog). Archived from the original on 2014-04-18. Retrieved 17 April 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള മസക യാത്രാ സഹായി