മസ്തിഷ്കസുഷുമ്നാശോഥം
ദൃശ്യരൂപം
മസ്തിഷ്കസുഷുമ്നാശോഥം | |
---|---|
സ്പെഷ്യാലിറ്റി | ന്യൂറോളജി |
തലച്ചോറിനേയോ സുഷുമ്നയേയോ ബാധിക്കുന്ന കോശജ്വലനമാണ് മസ്തിഷ്കസുഷുമ്നാശോഥം (Encephalomyelitis). ഇത് പല തരത്തിലുണ്ട് :
- അക്യൂട്ട് ഡിസെമിനേറ്റ് എൻസെഫലോമയലെറ്റിസ് - വൈറസ് ബാധമൂലം ഉണ്ടാവുന്നു.
- മൾട്ടിപ്പിൾ സ്ക്ലീറോസിസ്.
- AntiMOG associated encephalomyelitis[1][2]
- Eastern equine encephalitis, ജപ്പാൻ ജ്വരം, Venezuelan equine encephalitis, and Western equine encephalitis: വൈറസ് ബാധമൂലം ഉണ്ടാവുന്നു. കുതിരയേയും മനുഷ്യനേയും ബാധിക്കാം.Equine encephalitis.
- മ്യാൾജിക് എൻസെഫലോമയലെറ്റിസ്.
- Progressive encephalomyelitis with rigidity and myoclonus .
- AIDS related encephalomyelitis[3]
അവലംബം
[തിരുത്തുക]- ↑ Melania Spadaro et al. Histopathology and clinical course of MOG-antibody-associated encephalomyelitis. Annals of Clinical and Translational Neurology Volume 2, Issue 3, pages 295–301, March 2015 DOI: 10.1002/acn3.164
- ↑ Reindl M, Di Pauli F, Rostásy K, Berger T. The spectrum of MOG autoantibody-associated demyelinating diseases. Nat Rev Neurol. 2013 Aug;9(8):455-61. doi: 10.1038/nrneurol.2013.118. Epub 2013 Jun 25. PubMed
- ↑ S. M. de la Monte, MD, MPH, D. D. Ho, MD, R. T. Schooley, MD, M. S. Hirsch, MD and E. P. Richardson Jr., MD Subacute encephalomyelitis of AIDS and its relation to HTLV‐III infection Neurology April 1987 vol. 37 no. 4 562 doi: 10.1212/WNL.37.4.562