Jump to content

മഹതി എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹതി എസ്.
மஹதி
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമഹതി എസ്.
ജനനം10 February 1985
വിഭാഗങ്ങൾകർണ്ണാടകസംഗീതം
തൊഴിൽ(കൾ)പിന്നണി ഗായിക
ഉപകരണ(ങ്ങൾ)ഗായിക
വർഷങ്ങളായി സജീവം2003–മുതൽ
വെബ്സൈറ്റ്mahathimusic.com

ഒരു കർണ്ണാടക സംഗീതജ്ഞയും പിന്നണി ഗായികയുമാണ് മഹതി. 1985ൽ ചെന്നൈയിൽ ഒരു സംഗീതകുടുംബത്തിൽ ജനിച്ചു. ഇളയരാജയുടെ സംഗീതത്തിൽ കാതൽ ജതി എന്ന ചിത്രത്തിനു വേണ്ടി 'എന്നൈ മറന്താലും' എന്നതാണു ആദ്യ പിന്നണിഗാനം. തമിഴ്, മലയാളം, തെലുങ്ക് കന്നഡ ചിത്രങ്ങളിൽ പാടിയിട്ടുള്ള മഹതിയ്ക്ക്, 2008ൽ മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=മഹതി_എസ്.&oldid=3788889" എന്ന താളിൽനിന്ന് ശേഖരിച്ചത്