Jump to content

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളേജിന്റെ പേര് മേൽവിലാസം ജില്ല ഉടമസ്ഥത സ്ഥാപിത വർഷം പഠിതാക്കൾ ചിത്രം
സി എം എസ്സ് കോളേജ് ചാലുകുന്ന്, കോട്ടയം കോട്ടയം മധ്യകേരള മഹാ ഇടവക 1817 സംയുക്തം ചിത്രം
ബസേലിയസ് കോളേജ് കളക്ട്രേറ്റ്, കോട്ടയം കോട്ടയം മാർത്തോമ സഭ 1956 സംയുക്തം ചിത്രം
ബി സി എം കോളേജ് കോട്ടയം കോട്ടയം കോട്ടയം രൂപത 1956 വനിത ചിത്രം
എസ്സ് ബി കോളേജ് ചങ്ങനാശ്ശേരി കോട്ടയം ചങ്ങനാശ്ശേരി രൂപത 1956 ആൺ ചിത്രം
സെന്റ് തോമസ് കോളേജ് അരുണാപുരം, പാല കോട്ടയം പാലാ രൂപത 1956 ആൺ ചിത്രം