മഹാപുരുഷന്മാരുടെ ജനപ്രിയ നാമങ്ങൾ
ദൃശ്യരൂപം
ജനപ്രിയ പേരു | ശരിയായ പേരു |
---|---|
ബാപ്പുജി | മഹാത്മാഗാന്ധി |
ചാച്ചാജി | ജവഹർലാൽ നെഹ്റു |
രാജാജി | പി രാജഗോപാലാചാരി |
എ.കെ.ജി | സഖാവ് ഏ കെ ഗോപാലൻ |
ഡോക്ടർജി | ഡോ.കേശവ് ബലിറാം ഹെഡ്ഗേവാർ |
ഗുരുജി | മാധവറാവ് സദാശിവറാവ് ഗോൾവാൽക്കർ |
മഹാമനാ | പണ്ഡിത മദനമോഹന മാളവ്യ |
ഗുരുദേവ് | രവീന്ദ്രനാഥ് ടാഗോർ |
ദേശബന്ധു | ചിത്തരഞ്ജൻ ദാസ് |
അണ്ണാ | അണ്ണാദുരൈ |
ലീഡർ | കെ കരുണാകരൻ |
സഖാവ് | പി. കൃഷ്ണപ്പിള്ള |
അമ്മ | പി ജയലളിത |
ലാൽ,ബാൽ,പാൽ | ലാല ലജ്പതറായ്,ബാലഗംഗാധരതിലക്,വിപിൻ ചന്ദ്രപാൽ |
ഉരുക്കു മനുഷ്യൻ | സർദാർ വല്ലഭായി പട്ടേൽ |
ഭാരത കോകിലം | സരോജിനി നായിഡു |
നേതാജി | സുഭാഷ് ചന്ദ്രബോസ് |
ലോകനായക് | ജയപ്രകാശ് നാരായൺ |