മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെ
ദൃശ്യരൂപം
കർത്താവ് | പ്രബോധ്കുമാർ സന്യാൽ |
---|---|
യഥാർത്ഥ പേര് | 'മഹാപ്രൊസ്ഥാനേർ പഥേ' |
പരിഭാഷ | കെ. രവിവർമ്മ |
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
സാഹിത്യവിഭാഗം | യാത്രാവിവരണം |
പ്രസാധകർ | മാതൃഭൂമി ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1937 (ബംഗാളിയിൽ) |
പ്രബോധ്കുമാർ സന്യാലിന്റെ മഹാപ്രൊസ്ഥാനേർ പഥേ എന്ന 1937-ൽ പ്രസിദ്ധീകരിച്ച യാത്രാവിവരണ പുസ്തകത്തിന് കെ. രവിവർമ്മ നടത്തിയ മലയാള തർജ്ജമയാണ് മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെ. വിവർത്തനസാഹിത്യത്തിനുള്ള 1993-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു.[1][2]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]ബംഗ്ലാപീഡിയ Archived 2012-05-12 at the Wayback Machine. പ്രബോധ് കുമാർ സന്യാലിനെപ്പറ്റിയുള്ള താൾ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-07-31.
- ↑ സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ