മഹിന്ദ രാജപക്‌സെ
Percy Mahendra Rajapaksa මහින්ද රාජපක්ෂ | |
| |
നിലവിൽ | |
അധികാരമേറ്റത് 19 November 2005 | |
പ്രധാനമന്ത്രി | Ratnasiri Wickremanayake |
---|---|
മുൻഗാമി | Chandrika Kumaratunga |
പിൻഗാമി | DINESH GUNAWARDHANE |
പദവിയിൽ 6 April 2004 – 19 November 2005 | |
പ്രസിഡന്റ് | Chandrika Kumaratunga |
മുൻഗാമി | Ranil Wickremasinghe |
പിൻഗാമി | Ratnasiri Wickremanayake |
ജനനം | Madamulana, Hambantota, British Ceylon | 18 നവംബർ 1945
രാഷ്ട്രീയകക്ഷി | UPFA (SLFP) |
ജീവിതപങ്കാളി | Shiranthi Rajapaksa (nee Wickremesinghe) |
മക്കൾ | Namal, Yoshitha and Rohitha |
തൊഴിൽ | Attorney |
മതം | Buddhist |
മഹിന്ദ രാജപക്സെ എന്നറിയപ്പെടുന്ന പേർസി മഹേന്ദ്ര രാജപക്സെ (ജനനം: നവംബർ 18 1945) ശ്രീലങ്കയുടെ മുൻപ്രസിഡണ്ടും, ശ്രീലങ്കൻ സായുധസേനയുടെ സർവസൈന്യാധിപനുമായിരുന്നു. ഒരു അഭിഭാഷകൻ കൂടിയായ രാജപക്സെ 1970-ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ഏപ്രിൽ 6 മുതൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2005-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രധാനമന്ത്രി പദം രാജി വെച്ചു. ആ തെരഞ്ഞെടുപ്പിൽ ജയിച്ച 2005 നവംബർ 19-ന് ശ്രീലങ്കയുടെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. 2010 ജനുവരി 27-ന് ശ്രീലങ്കൻ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു[1]. 2009 സെപ്റ്റംബർ 6-ന് കൊളൊംബോ സർവകലാശാല അദ്ദേഹത്തിനു ഡോക്ടറേറ്റ് ബിരുദം നൽകുകയുണ്ടായി[2]. ഇദ്ദേഹം 2015-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് 2015 ജനുവരി 8-ന് സ്ഥാനമൊഴിഞ്ഞു. 2020 ഓഗസ്റ്റ് 5ന് നടന്ന തെരഞ്ഞെടുപ്പി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.[3][4]
അവലംബം
[തിരുത്തുക]- ↑ (BBC)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-10. Retrieved 2010-01-27.
- ↑ title=മഹിന്ദ രാജപക്സെയ്ക്ക് നാലാമൂഴം|മാതൃഭൂമി-8 ഓഗസ്റ്റ് 2020|https://epaper.mathrubhumi.com/Home/ShareArticle?OrgId=78fbc4f1&imageview=1
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-08. Retrieved 2020-08-08.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]ഔദ്യോഗിക കണ്ണികൾ
[തിരുത്തുക]- Official Website of Mahinda Rajapaksa Presidential Election Campaign - 2010 Archived 2009-12-29 at the Wayback Machine.
- Sri Lankan President's Official Website Archived 2011-07-25 at the Wayback Machine.
- Mahinda Rajapaksa's Web Site
- Sri Lanka Freedom Party's official Website Archived 2008-03-02 at the Wayback Machine.
മാദ്ധ്യമ കണ്ണികൾ
[തിരുത്തുക]- Mahinda Rajapaksa's PICTURE GALLERY Archived 2008-10-26 at the Wayback Machine.
- Interview with The Hindu Archived 2009-11-21 at the Wayback Machine.
- Last Editorial By Lasantha Wickramatunga Archived 2012-10-16 at the Wayback Machine.
- Nalanda Keerthi Sri Award for Prime Minister Archived 2011-06-02 at the Wayback Machine.
മറ്റു കണ്ണികൾ
[തിരുത്തുക]- The Rajapaksa Ancestry
- "Mahinda 4 Sri Lanka" Archived 2006-10-07 at the Wayback Machine. A website with Mahinda Rajapaksa Biography, Photos, News and Critics