മാക്രോബ്രാക്കിയം പ്രഭാകരനി
ദൃശ്യരൂപം
മാക്രോബ്രാക്കിയം പ്രഭാകരനി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Infraorder: | |
Family: | |
Genus: | |
Species: | M. prabhakarani
|
Binomial name | |
Macrobrachium prabhakarani Pillai & Unnikrishnan, 2012
|
കേരളത്തിൽ നിന്നും പുതിയതായി കണ്ടെത്തിയ ഒരിനം കൊഞ്ചാണ് മാക്രോബ്രാക്കിയം പ്രഭാകരനി.[1] (ശാസ്ത്രീയനാമം: Macrobrachium prabhakarani) ഇതിനെ വാമനപുരം പുഴയിൽ നിന്നുമാണ് കണ്ടെത്തിയത്. ശുദ്ധജലത്തിലാണ് ഇവയെ കാണുന്നത്.
അവലംബം
[തിരുത്തുക]- Pillai, P.M.; Unnikrishnan, V. 2012: A new species of Macrobrachium (Decapoda, Palaemonidae) from Vamanapuram River, southern Kerala, India. Zootaxa, 3528: 63-68. Preview reference page
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Macrobrachium prabhakarani എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Macrobrachium prabhakarani എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.