Jump to content

മാഗസിൻ (ആയുധം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻസാസിന്റെ മാഗസിൻ

ഇടതടവില്ലാതെ വെടിവെക്കുവാൻ വെടിയുണ്ടകൾ നിറച്ചുവെയ്ക്കുന്നതിന് യുദ്ധോപകരണങ്ങളിൽ ഉപയോഗിക്കുന്ന ഭാഗമാണ് മാഗസിൻ എന്നറിയപ്പെടുന്നത്. തോക്കുകളിൽ ഉപയോഗിക്കുന്നത് ഊരിമാറ്റി വീണ്ടും വെടിയുണ്ട നിറയ്ക്കാവുന്ന തരത്തിലുള്ള മാഗസിനുകളാണ്.[1]

അറബി ഭാഷയിലെ 'മഖാസിൻ' അല്ലെങ്കിൽ 'ഖജാന' എന്ന പദങ്ങളിൽ നിന്നാണ് മാഗസിൻ എന്ന വാക്ക് ഉണ്ടായതെന്ന് കരുതുന്നു. ഈ വാാക്കുകളുടെ അർത്ഥം 'സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള പത്തായം' എന്നാണ്.[2]

ഒരു നേവൽ ഗണിൽ മാഗസിന്റെ (4) പ്രവർത്തനം

അവലംബം

[തിരുത്തുക]
  1. "Firearms Glossary". http://web.archive.org. Archived from the original on 2011-07-18. Retrieved 6 സെപ്റ്റംബർ 2015. {{cite web}}: External link in |website= (help)CS1 maint: bot: original URL status unknown (link)
  2. "മാഗസിൻ". http://dictionary.reference.com. Retrieved 7 സെപ്റ്റംബർ 2015. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=മാഗസിൻ_(ആയുധം)&oldid=3788795" എന്ന താളിൽനിന്ന് ശേഖരിച്ചത്