മാഗ്ഗീ ഗ്രേസ്
മാഗ്ഗീ ഗ്രേസ് | |
---|---|
ജനനം | Margaret Grace Denig സെപ്റ്റംബർ 21, 1983 Worthington, Ohio, United States |
തൊഴിൽ | Actress, model |
സജീവ കാലം | 2001–present |
ജീവിതപങ്കാളി(കൾ) | Brent Bushnell (m. 2017) |
ബന്ധുക്കൾ | Marissa Denig (sister) Nick Palatas (brother in law) |
മാഗ്ഗീ ഗ്രേസ്, (ജനനം: മാർഗരറ്റ് ഗ്രേസ് ഡെനിഗ്, സെപ്റ്റംബർ 21, 1983) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. എബിസി ടെലിവിഷൻ പരമ്പരയായ ലോസ്റ്റിലെ ഷാന്നൻ റുതർഫോർഡ്, ടേക്കൺ ട്രിലഗിയിലെ കിം മിൽസ് എന്നീ കഥാപാത്രങ്ങളിലൂടെ അവർ വളരെ പ്രശസ്തയായിരുന്നു. ഫാന്റസി ഫിലിം പരമ്പരയായിരുന്ന ദ ട്വിലൈറ്റ് സാഗയിൽ ഇറിന എന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ടിരുന്നു. ഒഹായോയിലെ വർത്തിംഗ്ടണിൽനിന്നുള്ള ഈ നടിയ്ക്ക് 2002 ൽ മർഡർ ഇൻ ഗ്രീൻവിച്ച് എന്ന ടെലിവിഷൻ ചിത്രത്തിലെ മാർത്ത മൊക്സ്‍ലി എന്ന കൊലപാതകത്തിനിരയായ 15 വയസ്സുള്ള പെൺകുട്ടിയെ അവതരിപ്പിച്ചതിന് ഒരു യങ് ആർട്ടിസ്റ്റ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
ജീവിതരേഖ
[തിരുത്തുക]മാർഗരറ്റ് ഗ്രേസ് ഡെനിംഗ് 1983 സെപ്തംബർ 21 ന് ഓഹിയോയിലെ വർത്തിങ്ടൺ എന്ന സ്ഥലത്ത് വാലിൻ (മുമ്പ്, എവററ്റ്), ആഭരണ വ്യാപാരം നടത്തിയിരുന്ന ഫ്രെഡ് ഡെനിംഗ് എന്നിവരുടെ പുത്രിയായി ജനിച്ചു.[1]
അഭിനയരംഗം
[തിരുത്തുക]സിനിമ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2002 | ഷോപ്പ് ക്ലബ്ബ് | ||
2004 | ക്രീച്ചർ അൺനോൺ | അമാൻഡ | |
2005 | ദ ഫോഗ് | Elizabeth Williams | |
2007 | സബർബൻ ഗേൾ | Chloe | |
2007 | ദ ജെയിൻ ഓസ്റ്റിൻ ബുക്ക് ക്ലബ്ബ് | Allegra | |
2008 | ടേക്കൺ | Kim Mills | |
2009 | മാലിസ് ഇൻ വണ്ടർലാന്റ് | Alice | |
2010 | ഫ്ലൈയിംഗ് ലെസ്സൺസ് | Sophie Conway | |
2010 | നൈറ്റ് ആന്റ് ഡേ | April Havens | |
2010 | ദ എക്സ്പിരിമെന്റ് | Bay | |
2010 | ഫാസ്റ്റർ | Lily | |
2011 | ദ ട്വലൈറ്റ് സാഗ: ബ്രേക്കിംഗ് ഡോൺ - പാർട്ട് 1 | Irina | |
2012 | ലോക്കൌട്ട് | Emilie Warnock | |
2012 | ദ ട്വലൈറ്റ് സാഗ: ബ്രേക്കിംഗ് ഡോൺ - പാർട്ട് 2 | Irina | |
2012 | ടേക്കൺ 2 | Kim Mills | |
2012 | ഡിക്കോഡിംഗ് ആന്നി പാർക്കർ | Sarah | |
2014 | വി വിൽ നെവർ ഹാവ് പാരിസ് | Kelsey | |
2014 | എബൌട്ട് അലക്സ് | Siri | |
2015 | ടേക്കൺ 3 | Kim Mills | |
2015 | യൂണിറ്റി | Narrator | Documentary |
2016 | ദ ചോയിസ് | Stephanie Parker | |
2016 | ഷോയിംഗ് റൂട്ട്സ് | Violet | |
2017 | ദ സെന്റ് ഓഫ് റെയിൻ ആൻറ് ലൈറ്റ്നിംഗ് | Laurie | |
2017 | ആഫ്റ്റർമാത്ത് | Christina | |
2018 | ദ ഹുറിക്കൻ ഹീസ്റ്റ് | Casey | |
2018 | സൂപ്പർകോൺ | Allison |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2002 | Septuplets | Hope Wilde | Unknown episodes |
2002 | Murder in Greenwich | Martha Moxley | Television film |
2003 | Twelve Mile Road | Dulcie Landis | Television film |
2003 | CSI: Miami | Amy Gorman | Episode: "Spring Break" |
2003 | Lyon's Den, TheThe Lyon's Den | Haley Dugan | Episode: "Beach House" |
2003 | മിറക്കിൾസ് | Hannah Cottrell | Episode: "Mother's Daughter" |
2004 | Cold Case | Renee | Episode: "Volunteers" |
2004 | Oliver Beene | Elke | 8 episodes |
2004 | ലൈക് ഫാമിലി | Mary | Episode: "My Two Moms" |
2004 | Law & Order: Special Victims Unit | Jessie Dawning | Episode: "Obscene" |
2004–2006, 2010 | ലോസ്റ്റ് | Shannon Rutherford | 32 episodes |
2013 | കാലിഫോർണിക്കേഷൻ | Faith | 10 episodes |
2013 | ദ ഫോളോവിംഗ് | Sarah Fuller | Episode: "Pilot" |
2013 | സൂസന്ന | Susanna | 12 episodes |
2013 | വെൻ കോൾസ് ദ ഹാർട്ട് | Aunt Elizabeth | Television film[2] |
2015 | മാസ്റ്റർ ഓഫ് സെക്സ് | Dr. Christine Wesh | Episode: "Three's a Crowd" |
2018–present | ഫിയർ ദ വാക്കിംഗ് ഡെഡ് | Althea | 9 episodes |
അവലംബം
[തിരുത്തുക]- ↑ Keck, William (October 18, 2005). "She's not lost in a fog". USA Today. Retrieved January 8, 2009.
- ↑ "Hallmark Channel Original Series 'When Calls the Heart' to Premiere January 11th". Tvbythenumbers.zap2it.com. Archived from the original on 2016-03-05. Retrieved June 18, 2014.