മാങ്ങായണ്ടി ചെള്ള്
ദൃശ്യരൂപം
മാങ്ങായണ്ടി ചെള്ള് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Sternochetus
|
Species: | S. mangiferae
|
Binomial name | |
Sternochetus mangiferae (Fabricius, 1775)
|
മാങ്ങയണ്ടിയിലോ മാങ്ങയുടെ കാമ്പിലോ കണ്ടുവരുന്ന കടും തവിട്ടുനിറത്തിലുള്ള ഒരു ഇടത്തരം ചെള്ളാണ് മാങ്ങായണ്ടി ചെള്ള്. (ശാസ്ത്രീയനാമം: Sternochetus mangiferae). ഈ കീടം ഇന്ത്യൻ മാമ്പഴങ്ങളുടെ വിദേശവിപണിയെ ഒരു സമയത്ത് പ്രതികൂലമായി ബാധിച്ചിരുന്നു. പുളിയുറുമ്പുകൾ ഇവയെ നിയന്ത്രിക്കാൻ വലിയരീതിയിൽ സഹായിക്കുന്നുണ്ട്.