മാജിസ്ട്ര ഹെർസെന്ത്
ദൃശ്യരൂപം
മാജിസ്ട്ര ഹെർസെന്ത് ഒരു ഫ്രഞ്ച് വനിതാശസ്ത്രക്രിയാവിദഗ്ദ്ധയായിരുന്നു. അവർ 1249 ലെ Seventh Crusadeൽ ഫ്രാൻസിലെ ലൂയിസ് ഒൻപതാമനോടു സഹകരിച്ചു. രാജാവിന്റെ ശരീരശാസ്ത്രജ്ഞയോ ശസ്ത്രക്രിയാവിദഗ്ദ്ധയോ ആയി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള 2 വനിതകളിൽ ഒരാളാണ് അവർ.[1]
രാജാവിനോടൊപ്പം തന്നെ അവർ രാജ്ഞിയുടേയും വനിതാcamp followersന്റെയും ചുമതലയിലേക്കെത്തി. Acre നഗരത്തിൽ അവർ അവരുടെ സേവനത്തിന് രാജാവിൽനിന്നും പതിനൊന്ന് പെൻസിന്റെ ആജീവനാന്ത പെൻഷൻ കൈപ്പറ്റിയിരുന്നു. രാജാവിന്റെ ചികിൽസകനായിരുന്ന Jacques നെ അവർ വിവാഹം കഴിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ Blumenfeld-Kosinski, Renate (1990). Not of woman born : representations of caesarean birth in medieval and Renaissance culture (1. publ. ed.). Ithaca: Cornell University Press. p. 100. ISBN 9780801422928.
- ↑ Echols, Anne; Williams, Marty (1992). "Hersend (of France)". An annotated index of medieval women. Markus Wiener. ISBN 0-910129-27-4. Retrieved 2011-10-20.