മാഡം ട്യുസോ വാക്സ് മ്യൂസിയം
ദൃശ്യരൂപം
ലണ്ടണിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം.(UK: /tjuːˈsɔːdz/, US: /tuːˈsoʊz/)[1][N. 1] ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 1835-ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്. ഈ മ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്.
ചിത്രശാല
[തിരുത്തുക]-
'Madame Tussaud' herself at 'Madame tussauds waxworks in London
-
എലിസബെത്ത് II
-
നെൽസൺ മണ്ടേല
-
മോഹൻദാസ് കരംചന്ദ് ഗാന്ധി
-
മൈക്കൽ ജാക്സൺ
-
ഇന്ദിരാ ഗാന്ധി
-
അഡോൾഫ് ഹിറ്റ്ലർ
-
മാരിലിൻ മൺറോ
-
സച്ചിൻ രമേശ് തെണ്ടുൽക്കർ
-
ബെന്നി ഹിൽ
-
കീറ ക്നൈറ്റ്ലി
-
നെവിറ്റ്
-
ലേഡി ഗാഗ
-
ചാർളി ചാപ്ലിൻ
-
ജോനാ ലോമു
-
ഏഞ്ചെലീന ജോളി
-
അയർട്ടൻ സെന്ന
-
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
-
ആൽഫ്രഡ് ഹിച്ച്കോക്ക്
-
സ്പൈഡർമാൻ
-
ചാൾസ് രാജകുമാരനും കാമില്ലയും
-
ദി ബീറ്റിൽസ്
-
ജാക്ക് സ്പാരോ - ജോണി ഡെപ്പ്
-
കൈലി മിനോറ്റ്
-
ഐശ്വര്യ റായ് ബച്ചൻ
അവലംബം
[തിരുത്തുക]- ↑ Wells, John C. (2009). "Tussaud's". Longman Pronunciation Dictionary. London: Pearson Longman. ISBN 978-1-4058-8118-0.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Madame Tussauds – Official website
- മ്യൂസിയത്തിന്റെ ചരിത്രം Archived 2011-04-12 at the Wayback Machine
51°31′22″N 0°09′19″W / 51.52278°N 0.15528°W
കുറിപ്പുകൾ
[തിരുത്തുക]
- ↑ The family themselves pronounce it /ˈtuːsoʊ/.[അവലംബം ആവശ്യമാണ്]