മാണിക്ക്യചെമ്പഴുക്ക (ചലച്ചിത്രം)
ദൃശ്യരൂപം
മാണിക്ക്യചെമ്പഴുക്ക | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | കെ. ശിവരാജ് |
കഥ | എ. കെ. സാജൻ |
തിരക്കഥ | ബാബു ജനാർദ്ദനൻ |
അഭിനേതാക്കൾ | മുകേഷ് മാതു ജഗതി ശ്രീകുമാർ |
സംഗീതം | രാജാമണി |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ശരവണ പ്രൊഡക്ഷൻസ് |
വിതരണം | സൂര്യ സിനി ആർട്സ് സുദേവ് റിലീസ് |
റിലീസിങ് തീയതി | 1995 മാർച്ച് 17 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാണിക്ക്യചെമ്പഴുക്ക.[1] തുളസീദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുകേഷ് , മാതു, ജഗതി ശ്രീകുമാർ എന്നിവർ വേഷമിട്ടിരിക്കുന്നു. എ.കെ. സാജന്റെ കഥയ്ക്ക് ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ചിരിക്കുന്നു. ശരവണ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. ശിവരാജ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
കഥാപാത്രങ്ങൾ
[തിരുത്തുക]- മുകേഷ് – അശോകൻ
- മാതു – ശ്രീദേവി, രാജവല്ലി
- ജഗതി ശ്രീകുമാർ – എൽ. ലാലിച്ചൻ പെരുവഴിയിൽ
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- കെ.പി.എ.സി. ലളിത – ഭാമ
- സുകുമാരി – മുത്തശ്ശി
- ഷമ്മി തിലകൻ – ധർമ്മരാജ്
- നെടുമുടി വേണു – ഭരതൻ[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മാണിക്ക്യചെമ്പഴുക്ക ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മാണിക്ക്യചെമ്പഴുക്ക – മലയാളസംഗീതം.ഇൻഫോ