Jump to content

മാണിക്ക്യചെമ്പഴുക്ക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാണിക്ക്യചെമ്പഴുക്ക (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാണിക്ക്യചെമ്പഴുക്ക
സംവിധാനംതുളസീദാസ്
നിർമ്മാണംകെ. ശിവരാജ്
കഥഎ. കെ. സാജൻ
തിരക്കഥബാബു ജനാർദ്ദനൻ
അഭിനേതാക്കൾമുകേഷ്
മാതു
ജഗതി ശ്രീകുമാർ
സംഗീതംരാജാമണി
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംഉത്പൽ വി. നായനാർ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോശരവണ പ്രൊഡക്ഷൻസ്
വിതരണംസൂര്യ സിനി ആർട്സ്
സുദേവ് റിലീസ്
റിലീസിങ് തീയതി1995 മാർച്ച് 17
രാജ്യംഇന്ത്യ
ഭാഷമലയാളം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ മാണിക്ക്യചെമ്പഴുക്ക.[1] തുളസീദാസ് സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ മുകേഷ് , മാതു, ജഗതി ശ്രീകുമാർ എന്നിവർ വേഷമിട്ടിരിക്കുന്നു. എ.കെ. സാജന്റെ കഥയ്ക്ക് ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ചിരിക്കുന്നു. ശരവണ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. ശിവരാജ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

കഥാപാത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഐ. എം.ഡി. ബി താൾ
  2. http://kerals.com/keralatourism/kerala.php?t=257[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]