മാധവൻ നായർ (വിവക്ഷകൾ)
ദൃശ്യരൂപം
(മാധവൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാധവൻ നായർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കെ. മാധവൻ നായർ - സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ ആദ്യകാലപ്രവർത്തകരിൽ ഒരാളുമായ ദേശീയവാദി.
- വി. മാധവൻ നായർ - ബാലസാഹിത്യകാരൻ മാലി
- ജി. മാധവൻ നായർ - ഇന്ത്യൻ ബഹിരാകാശ ഗവേഷകൻ