മാന പൂൾസ് ദേശീയോദ്യാനം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സിംബാബ്വെ |
Area | 219,600 ഹെ (2.364×1010 sq ft) [1] |
മാനദണ്ഡം | vii, ix, x |
അവലംബം | 302 |
നിർദ്ദേശാങ്കം | 15°45′00″S 29°20′00″E / 15.75°S 29.33333°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Designated | January 3, 2013 [2] |
വടക്കൻ സിംബാബ്‍വെയിലെ 219,600 ഹെക്ടർ വിസ്തീർണ്ണമുള്ള വന്യജീവി സംരക്ഷണ മേഖലയും ദേശീയോദ്യാനവുമാണ് മാന പൂൾസ് ദേശീയോദ്യാനം.[3] സിംബാബ്‍വേയിലെ സാംബസി നദിയുടെ നിമ്‍ന്നമേഖലയിലെ വെള്ളപ്പൊക്കത്തിൽപ്പെടുന്ന സമതലം ഓരോ മഴക്കാലത്തിനു ശേഷവും തടാകങ്ങളുടെ വിശാലതയായി മാറുന്നിടത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. തടാകങ്ങൾ ക്രമേണ ഉണങ്ങി ചുരുങ്ങിവരുന്ന സമയത്ത് ഈ പ്രദേശം ജലം കണ്ടെത്തുന്നതിനായി ധാരാളം വലിയ മൃഗങ്ങളെ ആകർഷിക്കുന്നതിനാൽ ഇത് ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ ഗെയിം-വ്യൂ പ്രദേശങ്ങളിൽ ഒന്നായി മാറി.
1984 ൽ സാപി സഫാരി മേഖലയും (118,000 ഹെക്ടർ), ചേവോർ സഫാരി മേഖലയുമായി (339,000 ഹെക്ടർ) ചേർത്ത് ഒറ്റ യൂണിറ്റായി ചേർത്ത് ആകെ 676,600 ഹെക്ടറിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[4] 2013 ജനുവരി 3 ന് മാന പൂൾസ്, അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു റാംസാർ ചതുപ്പു നിലമായി പ്രഖ്യാപിക്കപ്പെട്ടു.[5]
ചിത്രശാല
[തിരുത്തുക]-
മാനാ പൂൾസ് ദേശീയോദ്യാനത്തിലെ ന്യാകസികാന ഗേറ്റിനു സമീപം റുകോമെച്ചി നദിയിലെ പാലം.
-
മുസ്താങ്കോ ലോഡ്ജിനു സമീപമുള്ള സാമ്പസി നദിയുടെ ദൃശ്യം - മാനാ പൂൾസ് ദേശീയോദ്യാനം.
-
Looking across the Zambezi River to the Zambezi Escarpment, Zambia, from Mana Pools National Park
-
മാനാ പൂൾസ് നാഷണൽ പാർക്കിൽ നിന്നുള്ള സാംബസി നദിയിലെ ദ്വീപിൻറെ ദൃശ്യം.
-
മാനാ ദേശീയോദ്യാനത്തിലെ ന്യായസികാന പാലത്തിൽനിന്നുള്ള റുകോമെച്ചി നദിയുടെ ദൃശ്യം.
അവലംബം
[തിരുത്തുക]- ↑ https://www.protectedplanet.net/2531.
{{cite web}}
: Missing or empty|title=
(help) - ↑ "Ramsar List". Ramsar.org. Archived from the original on 9 April 2013. Retrieved 14 April 2013.
- ↑ Mana Pools National Park, Sapi and Chewore Safari Areas, World Heritage Convention, UNESCO
- ↑ Mana Pools National Park, Sapi and Chewore Safari Areas, World Heritage Convention, UNESCO
- ↑ "The Annotated Ramsar List: Zimbabwe". The Ramsar Convention on Wetlands. Archived from the original on 10 May 2013. Retrieved 20 February 2013.