മാമത്ത് ലേക്സ്
ദൃശ്യരൂപം
Town of Mammoth Lakes | ||
---|---|---|
| ||
Coordinates: 37°38′55″N 118°58′19″W / 37.64861°N 118.97194°W | ||
Country | United States | |
State | California | |
County | Mono | |
Incorporated (town) | August 20, 1984 [1] | |
സർക്കാർ | ||
• തരം | Council-Manager | |
• Mayor | Cleland Hoff[2] | |
വിസ്തീർണ്ണം | ||
• Total | 25.31 ച മൈ (65.54 ച.കി.മീ.) | |
• ഭൂമി | 24.87 ച മൈ (64.40 ച.കി.മീ.) | |
• ജലം | 0.44 ച മൈ (1.14 ച.കി.മീ.) 1.74% | |
ഉയരം | 7,880 അടി (2,402 മീ) | |
ജനസംഖ്യ (2010) | ||
• Total | 8,234 | |
• ഏകദേശം (2016)[5] | 7,994 | |
• ജനസാന്ദ്രത | 321.48/ച മൈ (124.13/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 93546[6] | |
Area code | 442/760 | |
FIPS code | 06-45358 | |
GNIS feature IDs | 1659042, 2412936 | |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ മോണോ കൗണ്ടിയിലുൾപ്പെട്ട ഏകീകരിക്കപ്പെട്ട ഏക ഒരു സമൂഹമാണ് മാമത്ത് ലേക്സ്. സമുദ്രനിരപ്പിൽനിന് 7,880 അടി (2,400 മീറ്റർ) ഉയരത്തിൽ മൌണ്ട് മോറിസണ് 9 മൈൽ (14 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി ഈ പട്ടണം സ്ഥിതിചെയ്യുന്നു.[7] 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 8,234 ആയിരുന്നു. 2000 ലെ കാനേഷുമാരി അനുസരിച്ചുണ്ടായിരുന്ന 7,093 ൽനിന്ന് 1,141 പേരുടെ വർദ്ധന ഇക്കാലയളവിലുണ്ടായി.
ചരിത്രം
[തിരുത്തുക]മാമത്ത് ലേക്ക് മേഖലയിലെ ആദ്യ താമസക്കാർ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ഇവിടെ അധിസിച്ചിരുന്ന മോണോ ജനങ്ങളായിരുന്നു. അവർ താഴ്‍വരയിൽ താമസമുറപ്പിച്ചിരുന്നുവെങ്കിലും, വിവിധ ഗോത്രങ്ങളുമായി വ്യാപാരം ചെയ്യുന്നതിനായി മറ്റു ദേശങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്തിരുന്നു.[8]
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Town Council". Town of Mammoth Lakes Official Website. Town of Mammoth Lakes. Retrieved July 20, 2018.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ U.S. Geological Survey Geographic Names Information System: മാമത്ത് ലേക്സ്
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 23, 2014.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1182. ISBN 1-884995-14-4.
- ↑ "History of Mammoth Mountain, California". Pacific Rim Snow Sports Alliance. Retrieved 2015-06-07.