Jump to content

മാമലകൾക്കപ്പുറത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാമലകൾക്കപ്പുറത്ത്
സംവിധാനംഅലി അക്ബർ
രചനഅലി അക്ബർ
തിരക്കഥഅലി അക്ബർ
അഭിനേതാക്കൾമനോജ് കെ. ജയൻ
അനിൽ
ഏലിയാസ്
കിളിമോൾ
ലിബു ഫിലിപ്പ്
സംഗീതംമോഹൻ സിത്താര
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോപ്രതികരണ ഫിലിംസ്
വിതരണംപ്രതികരണ ഫിലിംസ്
റിലീസിങ് തീയതി
  • 9 ജൂലൈ 1988 (1988-07-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രതികരണ ഫിലിംസിന്റെ ബാനറിൽ അലി അക്ബർ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാമലകൾക്കപ്പുറത്ത്. ചിത്രത്തിൽ മനോജ് കെ. ജയൻ, അനിൽ, ഏലിയാസ്, കിളിമോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനും ടി.സി. ജോണും ചേർന്നു രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് മോഹൻ സിത്താര ഈണം നൽകിയിരിക്കുന്നു.[1] [2] [3]

അഭിനേതാക്കൾ

[തിരുത്തുക]
  • മനോജ് കെ. ജയൻ
  • അനിൽ
  • ഏലിയാസ്
  • കിളിമോൾ
  • മനക്കാട് ഉഷ
  • മാസ്റ്റർ ഹരി
  • നാസർ
  • രത്‌ന പുരുഷോത്തമാൻ
  • ലിബു ഫിലിപ്പ്
  • സേവ്യർ
  • ഷീല

ഗാനങ്ങൾ

[തിരുത്തുക]

അലി അക്ബറും ടിസി ജോണും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. മോഹൻ സിത്താര സംഗീതം നൽകിരിക്കുന്നു.

ഇല്ല. ഗാനം ഗായകർ വരികൾ ദൈർഘ്യം (m: ss)
1 "നിദ്ര വീണുടയും രാവിൽ" കെ ജെ യേശുദാസ്, സിന്ധുദേവി അലി അക്ബർ
2 "ഉച്ചാലു തിര മലവാൻ" കെ ജെ യേശുദാസ്, സിന്ധുദേവി ടി സി ജോൺ
3 "വള നല്ല കുപ്പിവള" (കരിനന്ദു) (എം) കെ ജെ യേശുദാസ്, കോറസ് അലി അക്ബർ
4 "വള നല്ല കുപ്പിവള" (കരിനന്ദു) (എഫ്) കോറസ്, സിന്ധുദേവി അലി അക്ബർ

അവലംബം

[തിരുത്തുക]
  1. "Maamalakalkkappurath". www.malayalachalachithram.com. Retrieved 2014-10-24.
  2. "Maamalakalkkappurath". malayalasangeetham.info. Retrieved 2014-10-24.
  3. "Mammalakalku Appurathu". spicyonion.com. Archived from the original on 2014-10-24. Retrieved 2014-10-24.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാമലകൾക്കപ്പുറത്ത്&oldid=4146028" എന്ന താളിൽനിന്ന് ശേഖരിച്ചത്