മായ അനൽ കരംഘട്ടെ
ദൃശ്യരൂപം
കൊങ്കിണി ഭാഷയിലെ ഒരു കവിയും ബാല സാഹിത്യകാരിയുമാണ് മായാ അനിൽ ഖരങ്കതെ (ജനനം 20 ജൂൺ 1956). കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1]
കൃതികൾ
[തിരുത്തുക]- കയ്പഞ്ചി (कयपंजी 1990)
- ശ്രാവൺ ശ്മ്വർ( श्रावण शिंवर 2011) -
ബാലസാഹിത്യം
[തിരുത്തുക]- രണച്യ മാനന്ത് (നോവൽ)
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original (PDF) on 2016-03-04. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://www.kavitaa.com/poet_poem.asp?poet=219&p_name=Maya%20Anil%20Kharangate