മായ (ചലച്ചിത്രം)
ദൃശ്യരൂപം
മായ | |
---|---|
സംവിധാനം | രാമു കാര്യാട്ട് |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | കെ. സുരേന്ദ്രൻ |
തിരക്കഥ | കെ. സുരേന്ദ്രൻ |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി ശാരദ സാധന സുജാത |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ബി.എസ്. മണി |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 09/03/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജയമാരുതിക്കുവേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് മായ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 മാർച്ച് 09-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ശാരദ
- അടൂർ ഭാസി
- തിക്കുറിശ്ശി സുകുമാരൻ നായർ
- മുതുകുളം രാഘവൻ പിള്ള
- ശങ്കരാടി
- ടി.ആർ. ഓമന
- പോൾ വെങ്ങോല
- അടൂർ ഭവാനി
- ജി.കെ. പിള്ള
- കെ.പി. ഉമ്മർ
- പറവൂർ ഭരതൻ
- സാധന
- സുജാത
- തൊടുപുഴ രാധാകൃഷ്ണൻ
- വിജയശ്രീ[2]
പിന്നണിഗായകർ
[തിരുത്തുക]തിരശീലയ്ക്കു പിന്നിൽ
[തിരുത്തുക]- സംവിധാനം - രാമു കാര്യാട്ട്
- നിർമ്മാണം - ടി.ഇ. വാസുദേവൻ
- ബാനർ - ജയമാരുതി
- കഥ, തിരക്കഥ, സംഭാഷണം - കെ. സുരേന്ദ്രൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഛായാഗ്രഹണം - ബാലു മഹീന്ദ്ര
- ചിത്രസംയോജനം - ബി.എസ്. മണി
- കലാസംവിധാനം - ബേബി തിരുവല്ല
- ഡിസൈൻ - എസ്.എ. നായർ
- വിതരണം - അസ്സോസിയേറ്റഡ് പിക്ചേഴ്സ്, ജിയോ റിലീസ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - വി. ദക്ഷിണാമൂർത്തി
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ചെന്തെങ്ങു കുലച്ച പോലെ | കെ ജെ യേശുദാസ് |
2 | കാട്ടിലെ പൂമരമാദ്യം | മാധുരി |
3 | വലംപിരി ശംഖിൽ | എസ് ജാനകി |
4 | ധനുമാസത്തിൽ തിരുവാതിര | പി ലീല |
5 | സന്ധ്യക്കെന്തിനു സിന്ദൂരം | പി ജയചന്ദ്രൻ |
6 | അമ്മ തൻ കണ്ണിനമൃതം | എസ് ജാനകി.[3] |