മാറ്റിവെയ്ക്കാവുന്ന ശരീരഭാഗങ്ങൾ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2019 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അവയവ മാറ്റം (organ transplant) എന്ന് പൊതുവിൽ പറയുന്നത് അവയവങ്ങൾ പൂർണ്ണമായോ, ചില കലകൾ (tissues )മാത്രമായോ (tissue transplant) ശസ്ത്രക്രിയയിലൂടെ മാറ്റി പകരം വയ്ക്കുന്നതിനെയാണ്. പകരം വയ്ക്കുന്ന അവയവ ഭാഗങ്ങൾ ആ വ്യക്തിയുടെ തന്നെ ശരീരത്തിലെ മറ്റൊരു ഭാഗത്തു നിന്നുള്ളവയാണെങ്കിൽ ഓട്ടോ ട്രാൻസ്പ്ലാന്റ് (auto transplant), എന്നും മറ്റൊരു വ്യക്തിയിൽ നിന്നും (donor ദാതാവ്) ആണെങ്കിൽ അല്ലൊ ട്രാൻസ്പ്ലാന്റ് (allo transplantation) എന്നും പറയുന്നു.
മാറ്റി വയ്ക്കാറുള്ള പ്രധാന അവയവങ്ങൾ
[തിരുത്തുക]- ഹൃദയം
- ശ്വാസകോശം
- ഹൃദയവും ശ്വാസകോശവും ഒരുമിച്ച്(Heart Lung transplant)
- വൃക്ക
- കരൾ
- പാൻക്രിയാസ്
- കുടൽ (ചെറുകുടൽ)
- മുഖം
സാധാരണയായി മാറ്റിവെയക്കാറുള്ള കലകൾ/ കോശങ്ങൾ
[തിരുത്തുക]മറ്റ് അവയവങ്ങൾ
[തിരുത്തുക]- കൈ
- കാല്
- പ്രുരുസഷ ലിംഗം
- അസ്ഥികൾ
- ഗർഭപാത്രം
- തൈമസ് ഗ്രന്ഥി
മറ്റ് കലകൾ/കോശങ്ങൾ
[തിരുത്തുക]- ഐലറ്റ്സ് ഒഫ് ലാംഗർഹാൻസ്
- ഹൃദയ വാൽവുകൾ
- അണ്ഡാശയം