Jump to content

മാളികപ്പുറം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാളികപ്പുറം (ചലച്ചിത്രം)
സംവിധാനംവിഷ്ണു ശശി ശങ്കർ
നിർമ്മാണം
അഭിനേതാക്കൾ
സംഗീതംരഞ്ജിൻ രാജ്
ഛായാഗ്രഹണംവിഷ്ണു നാരായണൻ
ചിത്രസംയോജനംഷമീർ മുഹമ്മദ്
വിതരണം
റിലീസിങ് തീയതി
  • 30 ഡിസംബർ 2022 (2022-12-30)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3.5 crore
സമയദൈർഘ്യം121 മിനുട്ട്
ആകെ100crore[1]

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ അഭിനയിച്ച 2022 ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മാളികപ്പുറം. 2022 ഡിസംബർ 30-നാണ് മാളികപ്പുറം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.[2]

ഇതിവൃത്തം

[തിരുത്തുക]

കല്ലു എന്ന 8 വയസ്സുകാരിയുടെ ശബരിമല ദർശനത്തിനുള്ള തീവ്രമായ ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.[3]

100 കോടി ക്ലബ്ബിൽ

[തിരുത്തുക]

സിനിമയുടെ ആഗോള വരുമാനത്തെ അടിസ്ഥാനമാക്കി മാളികപ്പുറം 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുന്നു. ചിത്രം പുറത്തിറങ്ങി 40 ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ചിത്രം എത്തിയിരിക്കുന്നത്. ഈ വർഷം 100 കോടി ക്ലബിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം.[4][5][6][7]

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]
Track listing
# ഗാനംSinger(s) ദൈർഘ്യം
1. "കലിയുഗ"  രഞ്ജിൻ രാജ് 1:04
2. "അയ്യപ്പൻ"  രഞ്ജിൻ രാജ് 1:07
3. "ഗണപതി തുണയരുളുക"  അന്തോണി ദാസൻ, മധു ബാലകൃഷ്ണൻ 3:39
4. "ഹരിവരാസനം"  പ്രകാശ് പുത്തുർ 5:46
5. "അമ്പാടി തുമ്പി"  വിനീത് ശ്രീനിവാസൻ, തീർത്ഥ സുഭാഷ് , വൈഗ അഭിലാഷ് 3:11
6. "നങ്ങേലി പൂവ്വേ"  രഞ്ജിൻ രാജ് 3:46
7. "ഒന്നാം പടി മേലെ"  വിനീത് ശ്രീനിവാസൻ 2:00
ആകെ ദൈർഘ്യം:
20:33

അവലംബങ്ങൾ

[തിരുത്തുക]
  1. "Unni Mukundan-Starrer Malikappuram Collects Rs 50 Cr at Worldwide Box Office". News 18. 17 January 2023. Retrieved 22 January 2023.
  2. "Unni Mukundan's next 'Malikappuram' starts rolling". The Times of India. 12 September 2022. Retrieved 22 January 2023.
  3. "Can Unni Mukundan's traditionalist Malikappuram afford to exist in new Malayalam cinema?". The News Minute. 12 January 2023. Retrieved 22 January 2023.
  4. https://www.manoramaonline.com/movies/movie-news/2023/02/01/malikappuram-makes-history-entering-to-100-crore-club.html
  5. https://malayalam.indianexpress.com/entertainment/unni-mukundan-film-malikappuram-gross-crossed-100-crore-box-office-collection-749265/
  6. https://malayalam.news18.com/photogallery/film/malikappuram-movie-starring-unni-mukundan-has-joined-the-rs-100-crore-box-office-club-jk-580790.html
  7. https://www.asianetnews.com/entertainment/box-office/unni-mukundan-movie-malikappuram-cross-100-crore-box-office-collection-nrn-rpepes

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

മാളികപ്പുറം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ