Jump to content

മാവേലിക്കര എസ്.ആർ. രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാവേലിക്കര എസ്.ആർ. രാജു
മാവേലിക്കര എസ്.ആർ. രാജു
ജനനം
മാവേലിക്കര, ആലപ്പുഴ, കേരളം
മരണം2014 ജൂൺ 08
ദേശീയതഇന്ത്യൻ
തൊഴിൽമൃദംഗ വാദകൻ
ജീവിതപങ്കാളി(കൾ)ഗീതാകുമാരി
കുട്ടികൾഹരികൃഷ്ണൻ
ലക്ഷ്മി

കേരളത്തിലെ പ്രമുഖനായ മൃദംഗ വിദ്വാനായിരുന്നു മാവേലിക്കര എസ്.ആർ. രാജു (മരണം : 8 ജൂൺ 2014).

ജീവിതരേഖ

[തിരുത്തുക]

മാവേലിക്കര കൃഷ്ണൻകുട്ടി നായരുടെ ശിഷ്യനാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, മധുരൈ മണി അയ്യർ, നെടുനൂരി കൃഷ്ണമൂർത്തി, ജി.എൻ. ബാലസുബ്രഹ്മണ്യൻ, നെയ്യാറ്റിൻകര വാസുദേവൻ, ഡോ.ബാലമുരളീകൃഷ്ണ, കെ.ജെ.യേശുദാസ് തുടങ്ങി കർണാടക സംഗീതലോകത്തെ പ്രഗല്ഭമതികൾക്കൊപ്പം കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് (1999)[1]അമേരിക്കയിലെ പീറ്റസ് ബർഗ് സർവകലാശാല ആസ്ഥാന വിദ്വാൻ പട്ടം നൽകി ആദരിച്ചിട്ടുണ്ട്. നാലു തവണ അമേരിക്കൻ പര്യടനം നടത്തി. [2]

അവലംബം

[തിരുത്തുക]
  1. "AWARD". കേരള സംഗീത നാടക അക്കാദമി. Archived from the original on 2014-08-13. Retrieved 2013 ഓഗസ്റ്റ് 18. {{cite web}}: Check date values in: |accessdate= (help)
  2. "മാവേലിക്കര എസ്.ആർ.രാജു നിര്യാതനായി". news.keralakaumudi.com. Retrieved 9 ജൂൺ 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാവേലിക്കര_എസ്.ആർ._രാജു&oldid=3673006" എന്ന താളിൽനിന്ന് ശേഖരിച്ചത്