Jump to content

മാർഗോട്ട് റോബ്ബീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Margot Robbie
Robbie in 2015
ജനനം
Margot Elise Robbie

(1990-07-02) 2 ജൂലൈ 1990  (34 വയസ്സ്)
Dalby, Queensland, Australia
കലാലയംSomerset College
തൊഴിൽActress
സജീവ കാലം2008–present
ജീവിതപങ്കാളി(കൾ)
Tom Ackerley
(m. 2016)

മാർഗോട്ട് എലിസ റൊബ്ബീ (/ˈmɑːrɡ ˈrɒbi/; ജനനം: 2 ജൂലൈ1990)[1][2][3] ഒരു ആസ്ട്രേലിയൻ അഭിനേത്രിയാകുന്നു. 2000 ലെ ആസ്ട്രേലിയൻ ചിത്രങ്ങളിലൂടെയാണ് അവർ രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് സോപ്പ് ഓപ്പറയായ "Neighbours" (2008–2011) ൽ അഭിനയിക്കാനായി കരാർ ചെയ്യപ്പെടുകയും ഇതിലെ അഭിനയത്തിന് രണ്ട് ലോഗീ അവാർഡകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; hbmr എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Marcus എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Finger, Bobby (16 മേയ് 2016). "After All That, Margot Robbie Is Definitely 25". Jezebel.com. Archived from the original on 17 മേയ് 2016. Retrieved 16 മേയ് 2016.
"https://ml.wikipedia.org/w/index.php?title=മാർഗോട്ട്_റോബ്ബീ&oldid=4100556" എന്ന താളിൽനിന്ന് ശേഖരിച്ചത്