ഉള്ളടക്കത്തിലേക്ക് പോവുക

മാർസെലിൻ ബെർതെലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Pierre Eugène Marcellin Berthelot
ജനനം(1827-10-25)25 ഒക്ടോബർ 1827
Paris
മരണം18 മാർച്ച് 1907(1907-03-18) (പ്രായം 79)
Paris
ദേശീയതFrench
അറിയപ്പെടുന്നത്Thomsen-Berthelot principle
അവാർഡുകൾDavy Medal (1883)
Copley Medal (1900)
Scientific career
FieldsChemistry
thermochemistry

മാർസെലിൻ ബെർതെലോ എന്ന പിയറി യുജീൻ മാർസെലിൻ ബെർതെലോ(25 October 1827 – 18 March 1907)ഫ്രഞ്ചുകാരനായ രസതന്ത്രജ്ഞനും രാഷ്ട്രീയക്കാരനും താപരസതന്ത്രത്തിലെ തത്ത്വമായ തോംസെൻ ബെർതലൊ താപരസതന്ത്രതത്വം ആവിഷ്കരിച്ചതിൽ പ്രമുഖനാണ്. അദ്ദേഹം അനേകം അകാർബണിക സംയുക്തങ്ങളിൽ നിന്നും അനേകം കാർബണിക സംയുക്തങ്ങൾ സംശ്ലേഷണം ചെയ്തു. കാർബണിക സംയുക്തങ്ങൾ നിർമ്മിക്കാൻ ജീവികളുടെ സഹായമില്ലാതെ കഴിയില്ല എന്ന ജോൻസ് ജാക്കോബ് ബെർസലിയസ് തത്ത്വം ശരിയല്ല എന്നതിനു തെളിവുകൾ ഇതുവഴി നിരത്തി. അദ്ദേഹത്തെ എക്കാലതേയും മികച്ച രസതന്ത്രജ്ഞനായി കരുതിവരുന്നു.

അദ്ദേഹംഫ്രാൻസിലെ പാരീസിലെ റിയു ദു മൗന്തോണിൽ ഒരു ഡോക്ടറുടെ മകനായി ജനിച്ചു. സ്കൂളിൽ ചരിത്രത്തിലും തത്ത്വശാസ്ത്രത്തിലും ഉജ്ജ്വലവിജയം കരസ്ഥമാകിയ അദ്ദേഹം ശാസ്ത്രജ്ഞനായി മാറി.

അദ്ദേഹം ഒരു നിരീശ്വരവാദി ആയിരുന്നു.

കണ്ടുപിടിത്തങ്ങൾ

[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

ചരിത്രപരവും തത്ത്വശാസ്ത്രപരവുമായ പുസ്തകങ്ങൾ

[തിരുത്തുക]

കുടുമ്പം

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]

നോട്ടുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാർസെലിൻ_ബെർതെലോ&oldid=3524481" എന്ന താളിൽനിന്ന് ശേഖരിച്ചത്