Jump to content

മാർസ് ഓർബിറ്റർ മിഷൻ-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർസ് ഓർബിറ്റർ മിഷൻ-2
പേരുകൾMOM 2, Mangalyaan 2
ദൗത്യത്തിന്റെ തരംMars orbiter
ഓപ്പറേറ്റർISRO
ദൗത്യദൈർഘ്യം1 year (proposed)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-3K
നിർമ്മാതാവ്ISAC
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി2024[1]
റോക്കറ്റ്GSLV Mk. 2 or Mk. 3[2]
വിക്ഷേപണത്തറSatish Dhawan Space Center
കരാറുകാർISRO
Mars orbiter
Orbital parameters
Periareon altitude200 കി.മീ (120 മൈ)[3]
Apoareon altitude2,000 കി.മീ (1,200 മൈ)[3]
----
Indian missions to Mars
← Mars Orbiter Mission

ചൊവ്വയിലേക്ക്‌ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഇന്റർപ്ലാനറ്ററി ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ-2 (MOM 2), മംഗൾയാൻ-2 എന്നും അറിയപ്പെടുന്നു. 2024 ൽ വിക്ഷേപിക്കാനാണ് നിലവിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) ഉദ്ദേശിക്കുന്നത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന എന്നിവയെക്കുറിച്ച്‌ ആഴത്തിൽ പഠിക്കുക എന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രാഥമിക ലക്ഷ്യം.

2023ലെ ചന്ദ്രയാൻ–3 ദൗത്യത്തിനുശേഷം ആകും രണ്ടാം മംഗൾയാൻ ദൗത്യം ഐഎസ്ആർഒ ലക്ഷ്യമിടുക. ആദ്യ ദൗത്യത്തിൽനിന്നുള്ള സാങ്കേതിക വിവരങ്ങൾ വിലയിരുത്തിയാണ് മംഗൾയാൻ-2 ന്  തുടക്കം കുറിക്കുക. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങാതെ ഭ്രമണപഥത്തിൽനിന്ന് ഓർബിറ്റർ ഉപയോഗിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന തരത്തിലാകും ഈ മിഷൻ നടപ്പാക്കുക. [4]

അവലംബം

[തിരുത്തുക]
  1. Jatiya, Satyanarayan (18 July 2019). "Rajya Sabha Unstarred Question No. 2955" (PDF). Retrieved 18 July 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. Fattah, Md Saim (29 October 2014). "India plans second Mars mission in 2018". News18.com.
  3. 3.0 3.1 D. S., Madhumathi (10 August 2016). "ISRO sets the ball rolling for Mars Mission-2". The Hindu. Retrieved 10 August 2016.
  4. https://www.manoramaonline.com/news/india/2021/09/27/mangalyaan-probe-completes-7-years-in-orbit.html. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=മാർസ്_ഓർബിറ്റർ_മിഷൻ-2&oldid=3675714" എന്ന താളിൽനിന്ന് ശേഖരിച്ചത്