Jump to content

മിക്സോസോറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mixosaurus
Temporal range: Mid Triassic
Dorsal View of fossil showing top of skull
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Mixosauridae
Genus:
Mixosaurus

Baur, 1887
Species
  • M. atavus (Quenstedt, 1852)
  • M. callawayi Schmitz et al., 2004
  • M. cornalianus Bassani, 1886
  • M. kuhnschnyderi Brinkmann, 1998
  • M. panxianensis Jiang, Schmitz, Hao & Sun, 2006
  • M. xindianensis Chen & Cheng, 2010
  • M. yangjuanensis Liu & Yin, 2008

ഇക്തിയോസൗർ ജെനുസിൽ പെട്ട മൺ മറഞ്ഞുപോയ ഒരു പുരാതന കടൽ ഉരഗമാണ് മിക്സോസോറസ്‌. [1]വളരെ ചെറിയ വലിപ്പം ഉള്ള ഒരു ജെനുസായിരുന്നു ഇവ. ഇവയുടെ ഏഴ്‌ ഉപവർഗങ്ങളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്.

Mixosaurus with a human to scale

അവലംബം

[തിരുത്തുക]
  1. Motani, R.; et al. (1999). "The skull and Taxonomy of Mixosaurus (Ichthyoptergia)". Journal of Paleontology. 73: 924–935.
M. cornalianus restoration
"https://ml.wikipedia.org/w/index.php?title=മിക്സോസോറസ്‌&oldid=3775218" എന്ന താളിൽനിന്ന് ശേഖരിച്ചത്