Jump to content

മിഗ്വെൽ ഡി സെർവാന്റെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഗ്വെൽ ഡി സെർവാന്റെസ്
The well-known portrait, supposedly by Juan de Jáuregui, mentioned in the prologue of the Exemplary Novels. It has not been authenticated, and the names of Cervantes and Jáuregui on it were added centuries after it was painted. No authenticated image of Cervantes exists, and the Jáuregui painting is lost.[a][2][3]
The well-known portrait, supposedly by Juan de Jáuregui, mentioned in the prologue of the Exemplary Novels. It has not been authenticated, and the names of Cervantes and Jáuregui on it were added centuries after it was painted. No authenticated image of Cervantes exists, and the Jáuregui painting is lost.[a][2][3]
ജനനംMiguel de Cervantes
29 September 1547 (assumed)
Alcalá de Henares, Crown of Castile
മരണം22 ഏപ്രിൽ 1616(1616-04-22) (പ്രായം 68)[4]
മാഡ്രിഡ്, ക്രൌൺ ഓഫ് കാസിൽ
അന്ത്യവിശ്രമംConvent of the Barefoot Trinitarians, Madrid
തൊഴിൽSoldier; tax collector, purchasing agent for Navy
(writing was an avocation which did not produce much income)
ഭാഷSpanish
ദേശീയതസ്പാനിഷ്
ശ്രദ്ധേയമായ രചന(കൾ)Don Quixote
Entremeses
Novelas ejemplares
പങ്കാളിCatalina de Salazar y Palacios
കുട്ടികൾIsabel c. (illegitimate) ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
കയ്യൊപ്പ്

ഒരു സ്പാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്നു ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സെർവാന്തേ (സെപ്റ്റംബർ, 1547 – ഏപ്രിൽ, 1616)[5] . സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു സെർവാന്റെസ്. സ്പെയിനിന്റെ ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15-ആം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകനായിരുന്നു സെർവാന്റെസ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ. എന്ന കൃതിയാണ്. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളിൽ ആദ്യത്തേതായി കരുതപ്പെടുന്നു.[6]. എഴുതപ്പെട്ടതിൽ ഏറ്റവും ഉദാത്തമായ സാങ്കൽപ്പികകഥകളിൽ ഒന്നായി ഇത് കരുതപ്പെടുന്നു[7]. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഈ പുസ്തകത്തിന്റെ പ്രതികൾ പതിവായി അച്ചടിക്കുന്നു. 18-ആം നൂറ്റാണ്ടുവരെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപക സംവാദങ്ങൾ നടന്നിരുന്നു. എൽ പ്രിൻസിപ്പെ ദെ ലോസ് ഇൻ‌ജെനിയോസ് (ദ് പ്രിൻസ് ഓഫ് വിറ്റ്സ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.

സ്പാനിഷ് ഭാഷയിന്മേൽ ഇദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. സെർവാന്റസിന്റെ ഭാഷ (ല ലെൻഗ്വ ഡെ സെർവാന്റെസ്) എന്നും സ്പാനിഷ് ഭാഷ അറിയപ്പെടുന്നുണ്ട് എന്നത് അദ്ദേഹത്തിന്റെ സ്വാധീനം വെളിവാക്കുന്നു.[8] രസികന്മാരുടെ രാജകുമാരൻ (എൽ പ്രിൻസിപ്പെ ഡെ ലോസ് ഇൻജെനിയോസ്) എന്ന് അദ്ദേഹം അറിയപ്പെടുന്നുണ്ട്.[9]

കുറിപ്പുകൾ

[തിരുത്തുക]
  1. The most reliable and accurate portrait of the writer is the description provided by Cervantes himself in the prologue of the Exemplary Novels, complaining that the now-lost portrait by Juan Martínez de Jáuregui y Aguilar was not used as a frontispiece.[1]

    This person whom you see here, with an oval visage, chestnut hair, smooth open forehead, lively eyes, a hooked but well-proportioned nose, and silvery beard that twenty years ago was golden, large moustaches, a small mouth, teeth not much to speak of, for he has but six, in bad condition and worse placed, no two of them corresponding to each other, a figure midway between the two extremes, neither tall nor short, a vivid complexion, rather fair than dark, somewhat stooped in the shoulders, and not very lightfooted: Novels (Author's Preface)

അവലംബം

[തിരുത്തുക]
  1. Cervantes Saavedra, Miguel de. "E-book of The Exemplary Novels of Cervantes". Translated by Walter K. Kelly. The Project Gutenberg. Retrieved 1 January 2007.
  2. Chacón y Calvo, José María (1947–48). "Retratos de Cervantes". Anales de la Academia Nacional de Artes y Letras (in സ്‌പാനിഷ്). 27: 5–17.
  3. Ferrari, Enrique Lafuente (1948). La novela ejemplar de los retratos de Cervantes (in സ്‌പാനിഷ്). Madrid.{{cite book}}: CS1 maint: location missing publisher (link)
  4. Armstrong, Richard. "Time Out of Joint". Engines of Our Ingenuity. Lienhard, John (host, producer). Retrieved 9 December 2019 – via UH.edu.
  5. Canavaggio, Jean (2011 [last update]). "Miguel de Cervantes Saavedra - Autor Biografía". bib.cervantesvirtual.com (in സ്‌പാനിഷ്). Retrieved 7 April 2011. {{cite web}}: Check date values in: |year= (help)CS1 maint: year (link)
  6. "Harold Bloom on Don Quixote, the first modern [[novel]] | Books | The Guardian". London: Books.guardian.co.uk. December 12, 2003. Retrieved 2009-07-18. {{cite news}}: URL–wikilink conflict (help)
  7. "Don Quixote gets authors' votes". BBC News. 7 May 2002. Retrieved 3 January 2010.
  8. "La lengua de Cervantes" (PDF) (in Spanish). Ministerio de la Presidencia de España. Archived from the original (PDF) on 2008-10-30. Retrieved 2008-08-24. {{cite journal}}: Cite journal requires |journal= (help)CS1 maint: unrecognized language (link)
  9. "|| Centro de Estudios Cervantinos ||". Centroestudioscervantinos.es. Archived from the original on 2012-02-03. Retrieved 2012-02-03.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Cervantes's Don Quixote (Modern Critical Interpretations), ed. Harold Bloom, 2001
  • Miguel de Cervantes (Modern Critical Views), ed. Harold Bloom, 2005
  • Cervantes' Don Quixote: a casebook, ed. Roberto González Echevarría, 2005
  • The Cambridge companion to Cervantes, ed. Anthony J Cascardi, 2002
  • Critical essays on Cervantes / ed. Ruth S. El Saffar, 1986
  • Cervantes; a collection of critical essays, ed. Lowry Nelson, 1969
  • Cinco personajes fugaces en el camino de Don Quijote, Giannina Braschi; Cuadernos hispanoamericanos, ISSN 0011-250X, Nº 328, 1977, pp. 101–115.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മിഗ്വെൽ_ഡി_സെർവാന്റെസ്&oldid=3941491" എന്ന താളിൽനിന്ന് ശേഖരിച്ചത്