മിച്ചൽ ജോൺസൺ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മിച്ചൽ ഗയ് ജോൺസൺ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ക്യൂൻസ്ലാന്റ്, സ്ട്രേലിയ | 2 നവംബർ 1981|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 189 സെ.മീ (6 അടി 2 ഇഞ്ച്)[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈ ഫാസ്റ്റ് ബൗളിങ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 398) | 8 നവംബർ 2007 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 12 ഫെബ്രുവരി 2014 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 156) | 10 ഡിസംബർ 2005 v ന്യൂസിലാന്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 24 ജനുവരി 2014 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 25 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2008 | ക്യൂൻസ്ലാന്റ് ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–present | വെസ്റ്റേർണ് ഓസ്ട്രേലിയ ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–2013 | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014–present | കിങ്സ് ഇലവൻ പഞ്ചാബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 16 February 2014 |
ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് മിച്ചൽ ജോൺസൺ (ജനനം 2 നവംബർ 1981). ഒരു ഫാസ്റ്റ് ബൗളറാണ്.
ജനനം
[തിരുത്തുക]1981 നവംബർ 2ന് ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ ജനിച്ചു.
കുടുംബം
[തിരുത്തുക]മുൻ മോഡലും കരാട്ടെ ബ്ലാക്ക് ബെൽറ്റുമായ ജസീക്ക ബ്രാറ്റിച്ചിനെ വിവാഹം ചെയ്തു.[2] ഒരു മകളുണ്ട്.[3]
കരിയർ
[തിരുത്തുക]ഐ പി എൽ
[തിരുത്തുക]2014 ഫെബ്രുവരിയിൽ ജോൺസണെ കിങ്സ് ഇലൻ പഞ്ചാബ് സ്വന്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റ്
[തിരുത്തുക]2006ലെ ആദ്യ ആഷസ് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഉണ്ടായിരുന്നു. എന്നാൽ മത്സരത്തിലെ പന്ത്രണ്ടാമനായിരുന്നു ജോൺസൺ. 2007 നവംബർ 10ന് ശ്രീലങ്കയ്ക്കെതിരെ കരിയർ ആരംഭിച്ചു. തിലൻ സമരവീരയെ പുറത്താക്കി തന്റെ ആദ്യ വിക്കറ്റ് നേടി. ഇന്നിങ്സിൽ 96 റൺസ് വഴങ്ങി 5 വിക്കറ്റ് നേടി. 2008ൽ തന്റെ ആദ്യ അർധസെഞ്ച്വറി ഇന്ത്യയ്ക്കെതിരെ പെർത്തിൽ നേടി. എന്നാൽ ആ മത്സരം ഓസ്ട്രേലിയ തോറ്റു. 2008ൽ തന്നെ ദക്ഷിണഫ്രിക്കക്കെതിരെ 12 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി. ദക്ഷിണഫ്രിക്കക്കെതിരെ ദക്ഷിണഫ്രിക്കയിൽ നടന്ന മത്സരത്തിൽ 96 റൺസ് നേടി. അടുത്ത മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റ് വീഴ്ത്തി. ആദ്യ സ്പെല്ലിൽ 3 വിക്കറ്റും. എന്നാൽ 3-ആം ടെസ്റ്റിൽ വെറും 66 പന്തിൽ നിന്ന് 123 റൺസ് നേടി. ആ മത്സരം ഓസ്ട്രേലിയ ഥോറ്റെങ്കിലും 3 മത്സരത്തിൽ നിന്ന് 250 റൺസും 16 വിക്കറ്റും നേടിയതിനു പിന്നാലെ മാൻ ഓഫ് ദി സീരിസിനും ജോൺസ്ൺ അർഹനായി. 2013ലെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ജോൺസണെ അച്ചടക്ക ലംഘനത്തിന്രെ പേരിൽ പുറത്താക്കി. ആ പരമ്പര ഓസ്ട്രേലിയ തോറ്റിരുന്നു. 2014ലെ ഓസ്ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 9 വിക്കറ്റ് വീഴ്ത്തി. രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ജോൺസൺ 40 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി. ആ പരമ്പര ഓസ്ട്രേലിയ തൂത്തുവാരിയിരുന്നു.
ഏകദിന ക്രിക്കറ്റ്
[തിരുത്തുക]20054 ഡിസംബറിൽ ന്യൂസിലാന്റിനെതിരെ അരങ്ങേറ്റം. ഇന്ത്യയ്ക്കെതിരെ നടന്ന പരമ്പരയിൽ ജോൺസൺ ദ്രാവിഡിന്റെയും സച്ചിന്റെയും യുവരാജിന്റെയും വിക്കറ്റുകളടക്കം 4 വിക്കറ്റ് വീഴ്ത്തി. 2006ലെ ചാമ്പ്യൻസ് ട്രോഫിയിലും ജോൺസൺ കളിച്ചിരുന്നു.[4]
ടെസ്റ്റ് മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചുകൾ
[തിരുത്തുക]നം. | എതിർടീം | സ്ഥലം | തീയതി | പ്രകടനം |
---|---|---|---|---|
1 | ന്യൂസിലാന്റ് | ഗാബ, ബ്രിസ്ബെയ്ൻ | 20–23 നവംബർ 2008 | 1st Innings: 5 (15 balls: 1×4); 8-3-30-4; 2nd Innings: 31 (59 balls: 3×4, 1x6); 17.3-6-39-5; |
2 | South Africa | Wanderers Stadium, Johannesburg | 26 February–2 March 2009 | 1st Innings: 96* (131 balls: 10×4, 5x6); 18.1-7-25-4; 2nd Innings: 1 (12 balls); 34.2-2-112-4, 1 catch; |
3 | New Zealand | Seddon Park, Hamilton | 27–31 March 2010 | 1st Innings: 0 (3 balls); 16-2-59-4; 2nd Innings: 0 (1 ball); 20.1-6-73-6; |
4 | England | WACA Ground, Perth | 16–19 December 2010 | 1st Innings: 62 (93 balls: 8x4, 1x6); 17.3-5-38-6; 2nd Innings: 1 (4 balls); 12-3-44-3; |
5 | Sri Lanka | Melbourne Cricket Ground, Melbourne | 26–28 December 2012 | 1st Innings: 14-2-63-4; 92* (150 balls: 7x4); 2nd Innings: 1 (4 balls); 8-0-16-2, 1 run out; |
6 | England | The Gabba, Brisbane | 21–24 November 2013 | 1st Innings: 64 (134 balls: 6x4, 2x6); 17-2-61-4; 2nd Innings: 39* (45 balls: 4x4, 1x6); 21.1-7-42-5; |
7 | England | Adelaide Oval, Adelaide | 05-9 December 2013 | 1st Innings: 5 (13 balls: 1x4); 17.2-8-40-7; 2nd Innings: DNB; 24-8-73-1, 1 catch; |
8 | England | Melbourne Cricket Ground, Melbourne | 26–29 December 2013 | 1st Innings: 24-4-63-5; 2 (30 balls); 2nd Innings: 1 (4 balls); 15-5-25-3, 1 catch; |
9 | South Africa | SuperSport Park, Centurion | 12–15 February 2014 | 1st Innings: 33 (54 balls: 6x4); 17.1-1-68-7, 1 catch 2nd Innings: DNB; 16-3-59-5; |
ഏകദിന മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചുകൾ
[തിരുത്തുക]No. | Opponent | Venue | Date | Match performance |
---|---|---|---|---|
1 | England | Adelaide Oval, Adelaide | 26 January 2007 | 10-2-45-4, 1 catch; DNB |
2 | India | Reliance Stadium, Vadodara | 11 October 2007 | 10-0-26-5; DNB |
3 | England | Lord's Cricket Ground, London | 6 September 2009 | 43* (23 balls: 5x4); 9-1-50-2 |
4 | West Indies | Wanderers Stadium, Johannesburg | 26 September 2009 | 73* (47 balls: 8x4, 3x6); 10-0-44-0, 1 catch, 1 run out |
5 | New Zealand | VCA Stadium, Nagpur | 25 February 2011 | 9.1-3-33-4; DNB |
6 | Sri Lanka | Muttiah Muralitharan International Cricket Stadium, Pallekele | 10 August 2011 | 10-1-31-6; DNB |
ട്വന്റി20 മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചുകൾ
[തിരുത്തുക]No | Opponent | Venue | Date | Match performance |
---|---|---|---|---|
1 | New Zealand | Adelaide Oval, Adelaide | 26 February 2010 | 4-0-19-3; 1 (3 balls) |
അവലംബം
[തിരുത്തുക]- ↑ "Mitchell Johnson". cricket.com.au. Cricket Australia. Archived from the original on 2014-01-16. Retrieved 15 January 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-29. Retrieved 2014-04-16.
- ↑ http://m.watoday.com.au/wa-news/its-a-girl-for-mitchell-johnson-and-wife-20121208-2b1xu.html It's a girl for Mitchell Johnson and wife
- ↑ "More mismatch than rematch", Cricinfo, 26 September 2009, accessed 27 September 2009
പുറം കണ്ണികൾ
[തിരുത്തുക]- Mitchell Johnson: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- Mitchell Johnson: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
- Johnson decides against IPL