മിജികെന്ദ്ര കയാ വിശുദ്ധവനങ്ങൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | കെനിയ |
Area | 1,538 ഹെ (165,500,000 sq ft) |
Includes | Duruma Kayas, Kaya Giriama, Kaya Jibana, Kaya Kambe, Kaya Kauma, Kaya Kinondo, Kaya Ribe, Rabai Kayas |
മാനദണ്ഡം | (iii),(v),(vi)[1] |
അവലംബം | 1231 rev |
നിർദ്ദേശാങ്കം | 3°55′55″S 39°35′46″E / 3.9319°S 39.5961°E |
രേഖപ്പെടുത്തിയത് | 2008 (32nd വിഭാഗം) |
കെനിയയിലെ മിജികെന്ദ്ര ജനവിഭാഗത്തിന്റെ വിശുദ്ധവനങ്ങളാണ് (കാവ്) കയാ (ബ.വചനം: മകയാ) (ഇംഗ്ലീഷ്: Kaya (plural makaya) ). മിജികെന്ദ്ര ജനതയുടെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളിൽ വളരെ യേറേ പ്രാധാന്യമുള്ള കയാ വനങ്ങലെ തങ്ങളുടെ സാംസ്കാരത്തിന്റെ തന്നെ ആരംഭകേന്ദ്രങ്ങളായാണ് അവർ കരുതുന്നത് ;[2] ഈ ജനവിഭാഗത്തിന്റെ ഒരു ആരാധനാകേന്ദ്രം കൂടിയാണ് ഈ കയാ[3] വേലി തിരിച്ച ജനവാസകേന്ദ്രങ്ങൾ, ആചാരാനുഷ്ടാന കേന്ദ്രങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്[4] .ഇത്തരത്തിൽ വിവിധയിടങ്ങളിലുള്ള 11-ഓളം കയാ വനങ്ങളെ ഒത്തുചേർത്ത് യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]ക്വലെ, മൊംബാസ്സ, കിലിഫി തുടങ്ങിയ കൗണ്ടികളിലായി 50-ലധികം കയാകൾ കണ്ടെത്തിയിട്ടുണ്ട്.[5] അവ 30-മുതൽ 300 ഹെക്ടർ വരെ വിസ്തൃതിയുള്ളവയാണ്.[6] പ്രധാനമായും ഇന്ത്യൻ മഹാസമുദ്രവുമായി അതിർത്തി പങ്കിടുന്ന കോസ്റ്റ് പ്രവിശ്യയിലാണ് ഈ വനങ്ങൾ സ്ഥിതിചെയ്യുന്നത്.[7]
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/1231.
{{cite web}}
: Missing or empty|title=
(help) - ↑ Parkin 2006, p. 37.
- ↑ Nyamweru, Celia (Fall 1996). "Sacred Groves Threatened by Development: The Kaya Forests of Kenya". Cultural Survival Quarterly. "Who's Local Here?" Politics of Participation in Development. 20 (3). Retrieved 14 December 2013.
- ↑ Buluma, Rodgers (July 2, 2013). "The elderly targeted for murder". News24. Retrieved 15 December 2013.
- ↑ "NOMINATION DOSSIER FOR INSCRIPTION ON THE WORLD HERITAGE LIST THE SACRED MIJIKENDA KAYA FORESTS" (PDF). UNESCO. January 2008. p. 10. Retrieved 15 December 2013.
- ↑ "Sacred Mijikenda Kaya Forests - Kenya". African World Heritage. Archived from the original on 2014-04-16. Retrieved 14 December 2013.
- ↑ "Sacred Mijikenda Kaya Forests – Kenya". African World Heritage. Archived from the original on 2014-04-16. Retrieved 15 December 2013.