Jump to content

മിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിത്രം
സംവിധാനംസിദ്ധാർഥ് ഭരതൻ
നിർമ്മാണംയതി ഹരിദാസ്
രചനഡേവിഡ് കാച്ചപ്പിള്ളി
അഭിനേതാക്കൾ
സംഗീതംമോഹൻ സിത്താര
രാജ്യം ഇന്ത്യ
ഭാഷമലയാളം

സിദ്ധാർഥ് ഭരതന്റെ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മിത്രം. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, കലാഭവൻ മണി, ശ്രുതി മേനോൻ, കെ.പി.എ.സി. ലളിത എന്നിവർ അഭിനയിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മിത്രം&oldid=1761067" എന്ന താളിൽനിന്ന് ശേഖരിച്ചത്