മിഥുൻ എരവിൽ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ നിർമ്മാണത്തിൽ മുഖ്യമായും സംഭാവന ചെയ്തിട്ടുള്ള ഒന്നോ അതിലധികമോ ഉപയോക്താക്കൾക്കു് പ്രസ്തുതലേഖനത്തിലെ വിഷയത്തെ സംബന്ധിച്ച് അടുത്ത ബന്ധം നിലവിലുള്ളതായി സംശയിക്കപ്പെടുന്നു. . |
ഈ ലേഖനം വിക്കിപീഡിയയുടെ ഉപയോഗ നിബന്ധനകളുടെ ലംഘനമായ പ്രതിഫലം സ്വീകരിച്ച് സൃഷ്ടിച്ചതോ തിരുത്തിയിരിക്കുന്നതോ ആകാം. വിക്കിപീഡിയയുടെ നയങ്ങൾക്കനുസൃതമായി ലേഖനത്തിനു് വൃത്തിയാക്കൽ ആവശ്യമായി വന്നേക്കാം. |
Midhun Eravil | |
---|---|
ജനനം | |
തൊഴിൽ | ഛായാഗ്രാഹകൻ |
സജീവ കാലം | 2021–present |
മലയാളിയായ ഒരു ഇന്ത്യൻ ഛായാഗ്രാഹകനാണ് മിഥുൻ എരവിൽ (English: Midhun Eravil).[1][2]
Film career
[തിരുത്തുക]തരിയോടിന്റെ സ്വർണ്ണ ഖനന ചരിത്രത്തെക്കുറിച്ച് നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ തരിയോട് എന്ന ഡോക്യുമെന്ററിയിലൂടെയാണ് കാസർഗോഡ് സ്വദേശിയായ മിഥുൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.[3][4] 2022 ൽ പുറത്തിറങ്ങിയ വഴിയെ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ ഫീച്ചർ ഫിലിം അരങ്ങേറ്റം കുറിച്ചത്.[5][6][7] ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.[8]
Filmography
[തിരുത്തുക]Year | Film | Notes | Ref(s) |
---|---|---|---|
2021 | തരിയോട് | കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടി | [3][4] |
2022 | വഴിയെ | മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ | [2][5] |
കേണി | നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിർമ്മിച്ച ചിത്രം 2022 ലെ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു |
[9][10] | |
2023 | ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് | നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ടൈം ലൂപ്പ് സിനിമ | [11] |
Awards
[തിരുത്തുക]Year | Award | Category | Work | Result | Ref(s) |
---|---|---|---|---|---|
2022 | Indie World Film Festival | മികച്ച ഛായാഗ്രാഹകൻ | വഴിയെ | വിജയിച്ചു | [2] |
2024 | Reels International Film Festival | മികച്ച ഛായാഗ്രാഹകൻ | ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് | വിജയിച്ചു | [12][13] |
References
[തിരുത്തുക]- ↑ Web Desk (5 July 2022). "ഇൻഡീ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മിഥുൻ എരവിൽ". malabarflash.com. Retrieved 27 July 2024.
- ↑ 2.0 2.1 2.2 Web Desk (5 July 2022). "Indie Film Festival - ഇൻഡീ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി കാസർകോട്ടുകാരൻ മിഥുൻ എരവിൽ". kasargodvartha.com. Retrieved 27 July 2024.
- ↑ 3.0 3.1 Web Desk (23 September 2022). "Nirmal Baby Varghese's 'Thariode' now streaming on Amazon Prime". Mathrubhumi. Retrieved 27 July 2024.
- ↑ 4.0 4.1 Web Desk (2 September 2021). "'Thariode' bags best educational programme award at the Kerala State TV Awards". Mathrubhumi. Archived from the original on 2021-09-02. Retrieved 27 July 2024.
- ↑ 5.0 5.1 Onmanorama Staff (29 March 2022). "Malayalam flick 'Vazhiye' becomes first Indian film to be selected for the Toronto Indie Horror Fest". Malayala Manorama. Retrieved 27 July 2024.
- ↑ "Evan Evans to compose Malayalam's first found footage film". Cinema Express. 18 September 2020. Retrieved 27 July 2024.
- ↑ Rhythm Zaveri (14 March 2020). "Hollywood Music Director Evan Evans Makes His Indian Debut with "Vazhiye"". asianmoviepulse.com. Retrieved 27 July 2024.
- ↑ "Hollywood music director Evan joins Malayalam movie 'Vazhiye'". Malayala Manorama. 15 September 2020. Retrieved 27 July 2024.
- ↑ "'കേണി'ക്ക് പുരസ്കാരത്തിളക്കം". Malayala Manorama. 8 August 2022. Retrieved 27 July 2024.
- ↑ "IDSFFK 2022: മുള്ളുക്കുറുമരുടെ ജീവിതവുമായി കേണി". India Today. 26 August 2022. Retrieved 27 July 2024.
- ↑ "Dreadful Chapters: Nirmal Varghese unveils first-look poster of his horror film". Madhyamam. 19 July 2023. Retrieved 27 July 2024.
- ↑ "Horror Film 'Dreadful Chapters' Bagged Three Awards At Reels International Film Festival". promotehorror.com. 9 March 2024. Retrieved 27 July 2024.
- ↑ "റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി 'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്'". emalayalee.com. 2 March 2024. Retrieved 27 July 2024.