Jump to content

മിമുസോപ്സ് സിക്കെല്ലാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിമുസോപ്സ് സിക്കെല്ലാരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Sapotaceae
Genus:
Mimusops
Species:
sechellarum

സപ്പോട്ടേസീ കുടുംബത്തിലെ മിമുസോപ്‌സ് വർഗ്ഗത്തിലെ ഒരു ചെടിയാണ്'മിമുസോപ്സ് സിക്കെല്ലാരം. (ശാസ്ത്രീയനാമം (Mimusops sechellarum). അത് സെയ്‌ഷെൽസ് എന്ന രാജ്യത്തു മാത്രം കാണപ്പെടുന്നതും തദ്ദേശീയതയുള്ളതുമായ ചെടിയാണ്. ആവാസവ്യവസ്ഥയുടെ തകർച്ച ഈ ചെടിയേയും വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്[2]. നമ്മുടെ നാട്ടിലെ ഇലഞ്ഞിയുമായി ഇതിനു വളരെ ബന്ധമുണ്ട്.

അവലംബം

[തിരുത്തുക]
  1. Ismail, S.; Huber, M.J.; Mougal, J. (2011). "Mimusops sechellarum". The IUCN Red List of Threatened Species. 2011. IUCN: e.T30514A9557368. doi:10.2305/IUCN.UK.2011-2.RLTS.T30514A9557368.en. Retrieved 9 December 2017. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. World Conservation Monitoring Centre (1998). "Ficus bojeri". The IUCN Red List of Threatened Species. 1998. IUCN: e.T30517A9558394. doi:10.2305/IUCN.UK.1998.RLTS.T30517A9558394.en. Retrieved 16 December 2017.