Jump to content

മിമോസ റോക്ക്സ് ദേശീയോദ്യാനം

Coordinates: 36°40′0″S 149°56′10″E / 36.66667°S 149.93611°E / -36.66667; 149.93611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിമോസ് റോക്ക്സ് ദേശീയോദ്യാനം

New South Wales
Mimosa Rock, Aragunnu
മിമോസ് റോക്ക്സ് ദേശീയോദ്യാനം is located in New South Wales
മിമോസ് റോക്ക്സ് ദേശീയോദ്യാനം
മിമോസ് റോക്ക്സ് ദേശീയോദ്യാനം
നിർദ്ദേശാങ്കം36°40′0″S 149°56′10″E / 36.66667°S 149.93611°E / -36.66667; 149.93611
വിസ്തീർണ്ണം57 km2 (22.0 sq mi)
Websiteമിമോസ് റോക്ക്സ് ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയ്കു തെക്കു-പടിഞ്ഞാറായി 329 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മിമോസ റോക്ക്സ് ദേശീയോദ്യാനം. തത്ര, ബെർമഗുയി എന്നീ പട്ടണങ്ങൾക്കു സമീപമാണ് ഈ ദേശീയോദ്യാനം. ബോർൻഡ ദേശീയോദ്യാനത്തിനു സമീപമുള്ള ഇത് ഉല്ലദുല മുതൽ മെറിംബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിന്റെ ഭാഗമാണ്. സ്വിഫ് തത്തകൾ മൂലമുള്ള ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

ഇതും കാണുക

[തിരുത്തുക]
  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ (ആസ്ത്രേലിയ)

അവലംബം

[തിരുത്തുക]
  1. BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from http://www.birdlife.org on 2012-01-02.