മിറകാസ്റ്റ്
ദൃശ്യരൂപം
ഡിവൈസുകളിൽ നിന്ന്(ലാപ്ടോപ്പുകൾ, ടാബ്ലെറ്റ് പിസികൾ, സ്മാർട്ട് ഫോണുകൾ) ഡിവൈസുകളിലേക്ക് (ടിവികൾ, മോണിറ്ററുകൾ, പ്രൊജക്റ്ററുകൾ) നേരിട്ടുള്ള വയർലെസ് കണക്ഷനുകളുടെ സ്റ്റാന്റേർഡാണ് മിറകാസ്റ്റ്. ഇത് 2012 ലാണ് അവതരിപ്പിച്ചത്. ഇത് എച്ഡിഎംഐ യിലൂടെയുള്ള വൈഫൈ കണക്ഷനാണ്. ഒരു ഡിവൈസിൽനിന്നും ഡിസ്‌പ്ലേയിലേക്കുള്ള വയർ കണക്ഷൻ ഒഴിവാക്കുകയാണിതിന്റെ ലക്ഷ്യം.
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "Wi-Fi Certified Miracast: Extending the Wi-Fi experience to seamless video display - Industry". Wi-Fi Alliance. 2012. Archived from the original (pdf) on 2014-05-02. Retrieved 2017-12-11.
- "The Main Wireless HDMI Transmission Protocols and Their Typical Products". Portable Hi-Fi. 2014. Archived from the original on 2017-12-14. Retrieved 2017-12-11.